ഹൃതിക് റോഷന്റെ സഹോദരി വീണ്ടും പ്രണയത്തില്‍, നായകന്‍ ആരെന്ന് അറിയണ്ടേ?
ഹൃതിക് റോഷന്റെ സഹോദരി സുനൈന റോഷന്‍ വീണ്ടും പ്രണയത്തില്‍. രണ്ടു വിവാഹ ബന്ധങ്ങള്‍ തകര്‍ന്നതിനു ശേഷമാണ് സുനൈന തന്റെ പങ്കാളിയെ കണ്ടെത്തിയത്. ആര്‍ക്കിടെക്ച്ചര്‍ ഭരത് കപൂര്‍ ആണ് നായകന്‍.
'കുട്ടികാലം മുതല്‍ അറിയുന്ന വ്യക്തിയാണ് ഭരത് കപൂര്‍. പിന്നീട് എപ്പഴോ ആ ബന്ധം നിന്നു പോയി, വര്‍ശങ്ങള്‍ക്കുശേഷമാണ് കണ്ടുമുട്ടുന്നത്. അപ്പോഴേക്കും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരുന്നു.' ബോംബെ ടൈംസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സുനൈന പറഞ്ഞു.

2000 ല്‍ ഫാഷന്‍ ഡിസൈനര്‍ ആയ ആഷിഷ് സോണിയായിരുന്നു ആദ്യ ഭര്‍ത്താവ്.ഈ ബന്ധത്തില്‍ 15 വയസ്സുള്ള ഒരു കുട്ടിയും ഇവര്‍ക്കുണ്ട്. 2000 ബിസിനസ്സുക്കാരനായ മോഹന്‍ നാഗാറിനെ പിന്നീട് വിവാഹം ചെയ്തു ഈ ബന്ധവും അധികകാലം നീണ്ടു നിന്നില്ല.


Click it and Unblock the Notifications











