ഞങ്ങള്‍ തമ്മിലുളള ബന്ധം മനോഹരമാണ്! മുന്‍ ഭാര്യയെക്കുറിച്ച് തുറന്നുപറഞ്ഞ് ഹൃത്വിക്ക് റോഷന്‍

By Midhun Raj

ബോളിവുഡില്‍ വിവാഹ മോചന ശേഷവും അടുത്ത സുഹൃത്തുകളായി തുടരുന്നവരാണ് ഹൃത്വിക്ക് റോഷനും മുന്‍ ഭാര്യ സൂസെന്ന ഖാനും. 2014ല്‍ ആയിരുന്നു ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നത്. വിവാഹ മോചിതരായതിന് ശേഷവും ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കാറുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും യാത്രകള്‍ പോവുന്നതുമെല്ലാം ഒരുമിച്ചാണ്.

കഴിഞ്ഞ ദിവസം മുന്‍ഭാര്യയെക്കുറിച്ച് ഹൃത്വിക്ക് റോഷന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഞങ്ങള്‍ തമ്മിലുളള ബന്ധം മനോഹരമാണെന്നാണ് ബോളിവുഡ് സൂപ്പര്‍താരം പറയുന്നത്. മക്കളുടെ രക്ഷിതാക്കള്‍ എന്ന നിലയിലും സുഹൃത്തുക്കള്‍ എന്ന നിലയിലും അത് വിവേകപൂര്‍വ്വമുളളതാണ്. ജിക്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹൃത്വിക്ക് ഇക്കാര്യം പറഞ്ഞത്.

hrithik roshan-sussanne khan

ഒരു കാര്യം ഉറപ്പാണ് സ്‌നേഹത്തിന് ഒരിക്കലും വിദ്വേഷമായി മാറാന്‍ കഴിയില്ല. അത് വെറുപ്പാണെങ്കില്‍, അത് പ്രണയമായിരുന്നില്ല. സ്‌നേഹത്തിന്റെ മറ്റൊരു വകഭേദം പ്രണയമാണ്. നിങ്ങള്‍ അത് മനസ്സിലാക്കി കഴിഞ്ഞാല്‍, നിങ്ങള്‍ വീണ്ടും പ്രണയത്തിലേക്കുള്ള വഴികള്‍ കണ്ടെത്തും. അഭിമുഖത്തില്‍ ഹൃത്വിക്ക് റോഷന്‍ തുറന്നുപറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X