ഇത്ര അനായാസമായി ഡാൻസ് ചെയ്യുന്നത് ആരാണ്! ടിക് ടോക് താരത്തെ അന്വേഷിച്ച് ബോളിവുഡ് താരം
ഇന്ത്യൻ സിനമ- നൃത്ത ലേകത്തിന്റെ ഇതിഹാസമാണ് പ്രഭു ദേവ. അദ്ദേഹത്തിന്റെ ഡാൻസ് നമ്പറുകൾ പലതു സമൂഹമധ്യമങ്ങളിൽ വൻ ചലനം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രഭുദേവയുടെ ഒരു ഡാൻസ് നമ്പറണ്. പ്രഭുദേവയുടെ ഡാൻസ് നമ്പറുകൾ അനായാസമായി തകർത്ത് ആടുകയാണ് ഒരു യുവാവ്. ഇപ്പോഴിത യുവാവിനെ തേടി ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷൻ രംഗത്തെത്തിയിരിക്കുകയാണ്.

യുവാവിന്റെ ടിക്ടോക് നൃത്ത വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ അന്വേഷണം. ഇത്ര അനായാസമായി എയർ വാക്ക് ചെയ്യുന്നയാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് താരം ട്വീറ്റ് ചെയ്തു. ഹൃത്വിക് റോഷനെയും പ്രഭു ദേവയെയും ടാഗ് ചെയ്ത ട്വീറ്റിന് റീട്വീറ്റ് ചെയ്താണ് താരം യുവാവ് ആരാണെന്ന് തിരഞ്ഞത്.
ഡാൻസ് വീഡിയോ വൈറലായതോടെ യുവാവിനെ തിരഞ്ഞ് സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.രണ്ടര മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ മണിക്കൂറുകൾക്കകം തന്നെ വൈറലായിരിക്കുകയാണ്. എന്നാൽ ഇതുവരെ ഡാൻസ് വീഡിയോയ്ക്ക് പിന്നിലുളള ക


Click it and Unblock the Notifications











