Just In
- 1 hr ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 1 hr ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 2 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
കര്‍ഷക സമരക്കാരെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളെന്ന് കങ്കണ റണാവത്ത്; കരാര്‍ പിന്‍വലിച്ചവരെ കുറിച്ചും
- Finance
വിദേശങ്ങളില്‍ ഉള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപങ്ങളില്‍ വന്‍ തകര്‍ച്ച; ഡിസംബറില്‍ 42 ശതമാനം ഇടിഞ്ഞു
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുന്‍ഭാര്യയെ ഇത്രയും സ്നേഹിക്കുന്നുണ്ടോ? ഹൃത്വിക് റോഷന് സൂസൈന്നയെ ചേർത്തി നിർത്തി പറയുന്നതിങ്ങനെ..
താരദമ്പതികളായ പലരും പാതി വഴിയില്‍ ദാമ്പത്യം അവസാനിപ്പിക്കുന്നത് പതിവായി മാറിയിരുന്നു. വേര്‍പിരിയുക മാത്രമല്ല അവരുമായി യാതൊരു ബന്ധവുമില്ലാതെയാണ് പുതിയ ജീവിതത്തിലേക്ക് പലരും പോയിട്ടുള്ളത്. ഇക്കാര്യത്തില്‍ ബോളിവുഡ് താരം ഹൃത്വിക് റോഷന് മാതൃകയാണ്. 2000 ലാണ് ബാല്യകാല സുഹൃത്തുക്കളായിരുന്ന ഹൃത്വികും സൂസൈന്ന ഖാനും വിവാഹിതരായത്. വര്‍ഷങ്ങളോളം നീണ്ട ആ ബന്ധം നാല് വര്‍ഷം മുന്‍പായിരുന്നു അവസാനിച്ചത്.
ഫഹദ്, ദുല്‍ഖര്‍, നിവിന്‍, ബാംഗ്ലൂര്‍ ഡെയ്സിലെ താരങ്ങൾ തമ്മില്‍ മത്സരമോ? വെളിപ്പെടുത്തി നിവിന്‍ പോളി
വിവാഹബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു. മക്കളുടെ പിറന്നാളും അവധിക്കാലം ആഘോഷിക്കാനും തുടങ്ങി പൊതുപരിപാടികളിലും കുടുംബത്തിലെ പാര്‍ട്ടികള്‍ക്കും ഹൃത്വിക് സൂസൈന്നയ്ക്കൊപ്പം എത്തിയതോടെ ഇരുവരും വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇപ്പോള്‍ വീണ്ടും സൂസൈന്നയുടെ ചിത്രം പങ്കുവെച്ച് ഹൃത്വിക് എഴുതിയ കുറിപ്പ് വൈറലായി കൊണ്ടിരിക്കുകയാണ്. ഇത് സുസൈന്ന, എന്റെ ഏറ്റവുമടുത്ത സുഹൃത്ത് (എന്റെ മുന്‍ഭാര്യയും) എനിക്കും എന്റെ മക്കള്‍ക്കുമൊപ്പം ഈ നിമിഷം പകര്‍ത്തുകയാണ്. ഈ വിലപ്പെട്ട നിമിഷം എന്റെ മക്കള്‍ക്ക് സമ്മാനിക്കുകയാണ്. വരകളും ആശയങ്ങളും വേര്‍തിരിക്കുന്ന ഈ ലോകത്ത് ഒന്നിക്കാന്‍ ഇപ്പോഴും സാധ്യമാണെന്ന കഥ. മനുഷ്യര്‍ എന്ന നിലയില്‍ ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടാവുകയും അതേ സമയം വേര്‍പെടാതെ ഒന്നിച്ച് കഴിയാനും സാധിക്കും എന്ന കഥ. എന്നിങ്ങനെ സൂസന്നെയെ കുറിച്ച് ഹൃത്വിക് പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
ഓട്ടർഷയിൽ ആദ്യം പരിഗണിച്ചത് മറ്റൊരു നടിയെ, ഒടുവിൽ സംഭവിച്ചത്, അനുശ്രീ എത്തിപ്പെട്ടതിങ്ങനെ...
ഹൃത്വികുമായി വീണ്ടും വിവാഹം കഴിക്കുന്നു എന്ന ഗോസിപ്പുകള്‍ മുന്‍പ് സൂസൈന്ന നിഷേധിച്ചിരുന്നു. അതെല്ലാം ആരോ ഉണ്ടാക്കുന്ന കെട്ടുകഥകളാണെന്നാണ് പറയുന്നത്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം നല്ല സുഹൃത്തുക്കളായി മക്കള്‍ക്ക് വേണ്ടി ജീവിക്കാനായിരുന്നു ഹൃത്വികും സൂസന്നെയും തീരുമാനിച്ചിരുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങള്‍ക്ക് വലുതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അതിനാല്‍ അവധി ആഘോഷങ്ങള്‍ക്കും മറ്റ് പാര്‍ട്ടികളിലും കുടുംബം ഒന്നിച്ച് പങ്കെടുക്കുമായിരുന്നു. എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഇരുവരും പരസ്പരം ബന്ധപ്പെടാറുണ്ടെന്നും ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇരുവരും ഒറ്റക്കെട്ടാണെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
View this post on InstagramA post shared by Hrithik Roshan (@hrithikroshan) on