»   » ധൂം 2 ലെ വില്ലന്‍ ധൂം 4 ലെ നായകനാകുന്നു, കൂടെ ബിഗ് ബിയും

ധൂം 2 ലെ വില്ലന്‍ ധൂം 4 ലെ നായകനാകുന്നു, കൂടെ ബിഗ് ബിയും

Posted By:
Subscribe to Filmibeat Malayalam

ധൂം ത്രില്ലറുകള്‍ അവസാനിക്കുന്നില്ല, അടുത്തത് ധൂം 4. ചിത്രത്തില്‍ ഹൃത്വിക് റോഷനാണ് നായകന്റെ റോളില്‍ എത്തുന്നത്. ധൂം 2 ല്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഹൃത്വിക് നായകനാവുന്നത് കാത്തിരിക്കുകയാണ് ധൂം ആരാധകര്‍.

പുതിയ ചിത്രത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. അമിതാഭ് ബച്ചന്‍ എത്തുന്നു എന്നാണ് പറയുന്നത്. പോലീസ് വേഷത്തില്‍ അഭിഷേകും ഉദയ് ചോപ്രയും തന്നെ തുടരും.

amithab

അമിതാഭ് ബച്ചന്റെ മാത്രമല്ല ഐശ്വര്യ ബച്ചന്റെ കൂടി എന്‍ട്രിക് സാധ്യത പറയുന്നുണ്ട്. കഥാപാത്രങ്ങളുടെ വിവരങ്ങളൊന്നുംപുറത്തു വിട്ടിട്ടില്ല.നായികമാരുടെ പേരുകളില്‍ ഊഹങ്ങള്‍ തുടങ്ങിയിട്ട് നാളുകളായി. ദീപിക,കരീന, പ്രിയങ്ക, സോനാക്ഷി എന്നീ പേരുകളാണ് പറയുന്നത്.

English summary
Hrithik Roshan to return with Amitabh Bachchan in 'Dhoom 4

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam