അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റാണ്, അടുത്തൊന്നും താന്‍ ഒരു കുട്ടിയെ പറ്റി ചിന്തിക്കുന്നില്ല
അടുത്തിടെ ഇറങ്ങിയ ചൂടന്‍ ഗോസിപ്പുകളില്‍ ഒന്നാണ് സണ്ണി ലിയോണ്‍ അമ്മയാക്കന്‍ പോകുന്നു എന്നത്. എന്നാല്‍ താരം അതിനെ എതിര്‍ത്തിരിക്കുകയാണ്. അമ്മയാകാന്‍ പോകുന്ന എന്ന വാര്‍ത്ത വന്നു തുടങ്ങിയത് മുതല്‍ താന്‍ വളരെ അപ്‌സെറ്റ് ആണെന്നും വാര്‍ത്ത തെറ്റാണെന്നും സണ്ണി പറഞ്ഞു.
'ആര് പറഞ്ഞു താന്‍ ഗര്‍ഭിണിയാണെന്ന്, ഒരു കുഞ്ഞിനെ ഇപ്പോള്‍ ആഗ്രഹിക്കുവെന്ന്? തന്റെ വിവാഹ ജീവിതത്തില്‍ പൂര്‍ണ്ണ സന്തോഷവതിയാണ് ഇപ്പോള്‍. ഭാവി ജീവിതത്തില്‍ ഒരു കുട്ടി ഉണ്ടാകുന്നത് ഇഷ്ടമാണ് എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കുന്നുപോലുമില്ല' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

സണ്ണി മാധ്യമങ്ങള്‍ക്കു നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു എന്ന് പറയപ്പെടുന്ന വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്നും സണ്ണി ചോദിക്കുന്നു. ഏതൊരു സ്ത്രീയും അമ്മയാകുന്നതില്‍ സന്തോഷിക്കും, താന്‍ ഇപ്പോള്‍ എന്നല്ല, അടുത്തൊന്നും അമ്മയാകാന്‍ ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കി.
ഡിസംബര്‍ 22ന് മുംബൈയില്‍ നടന്ന ഗില്‍ഡ് അവാര്‍ഡ് ദാന ചടങ്ങിലാണ് സണ്ണി ഇത് പറഞ്ഞത്. മസ്തിസാദെ എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് താരം ഇപ്പോള്‍.


Click it and Unblock the Notifications











