»   » അവാര്‍ഡല്ല, ആരാധകരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്ണി ലിയോണ്‍

അവാര്‍ഡല്ല, ആരാധകരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്ണി ലിയോണ്‍

Posted By: Sanviya
Subscribe to Filmibeat Malayalam

അവാര്‍ഡ് പ്രതീക്ഷിച്ചിട്ടല്ല താന്‍ ഇതുവരെ അഭിനയിച്ചതെന്ന് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍. തന്റെ ആരാധകര്‍ക്ക് വേണ്ടിയാണ് അഭിനയിക്കുന്നതെന്നും താരം പറയുന്നു. നിരൂപകര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു സണ്ണി ലിയോണ്‍ പ്രതികരിച്ചത്.

ആരാധകരുടെ പിന്തുണയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വിമര്‍ശിക്കാനായി ആരും തന്റെ സിനിമയക്ക് വേണ്ടി ടിക്കറ്റ് എടുക്കേണ്ടതില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു. ആരാധകര്‍ കാണട്ടെയെന്നുമെന്നുമാണ് സണ്ണി ലിയോണ്‍ പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

അവാര്‍ഡല്ല, ആരാധകരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്ണി ലിയോണ്‍

ഞാന്‍ തെരഞ്ഞെടുക്കുന്ന സിനിമകളില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് സണ്ണി ലിയോണ്‍ പറയുന്നു.

അവാര്‍ഡല്ല, ആരാധകരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്ണി ലിയോണ്‍

അവാര്‍ഡ് പ്രതീക്ഷിച്ചല്ല താന്‍ സിനിമയില്‍ അഭിനയിക്കുന്നത്. തനിക്ക് ആരാധകരുടെ പിന്തുണ മാത്രം മതിയെന്നും താരം പറയുന്നു.

അവാര്‍ഡല്ല, ആരാധകരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്ണി ലിയോണ്‍

വിമര്‍ശകര്‍ തന്റെ സിനിമ കാണാന്‍ ടിക്കറ്റെടുത്ത് വരേണ്ടതില്ല. ആരാധകര്‍ക്ക് കാണാമെന്നും താരം പറയയുന്നു.

അവാര്‍ഡല്ല, ആരാധകരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് സണ്ണി ലിയോണ്‍

മിലാപ് സവേരി സംവിധാനം ചെയ്ത സെക്‌സ് കോമഡി ചിത്രത്തിലാണ് സണ്ണി ലിയോണ്‍ ഒടുവില്‍ അഭിനയിച്ചത്.

English summary
I don't expect to get any award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam