ഏറ്റവും ഇഷ്ടം പുരുഷന്മാരുടെ പെർഫ്യൂം!അച്ഛന്റെ പെർഫ്യൂം സീക്രട്ടിനെ കുറിച്ച് വെളിപ്പെടുത്തി താരപുത്രി

പുരുഷന്മാർ ഉപയോഗിക്കുന്ന പെർഫ്യൂമിനോടുള്ള പ്രിയം തുറന്ന് പറഞ്ഞ് നടി ജാൻവി കപൂർ. തനിയ്ക്ക് ഇഷ്ടപ്പെട്ട പെർഫ്യൂമുകളിൽ ഒന്നാണ് പുരുഷന്മാരുടേതെന്നും താരം പറഞ്ഞു. ഒരു പെർഫ്യും കമ്പനിയുടെ ഗ്ലോബൽ ബ്രാൻഡ് അബാസിഡറായി തിരഞ്ഞെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു താരം.എന്നാൽ പുരുഷന്മാരുടെ പെർഫ്യൂമുംസ്ത്രീകളുടെ പെർഫ്യൂമും ഒരുമിച്ച് ഉപയോഗിക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു.

jhanvi kapoor

അച്ഛൻ ബോണി കപൂർ ഉപയോഗിക്കുന്ന പെർഫ്യൂം തനിയ്ക്ക് വളരെ ഇഷ്ടമാണ് . കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തിന്റ പെർഫ്യൂം എടുക്കാറുണ്ടായിരുന്നു. കൂടാതെ സ്ത്രീകളുടെ പെർഫ്യൂമും പുരുഷന്മാരുടെ പെർഫ്യൂം തമ്മിൽ കലർത്തുമായിരുന്നു. നല്ല മണത്തിന് വേണ്ടിയാണ് താൻ അങ്ങനെ ചെയ്തിരുന്നത്.- ജാനാ‍വി കപൂർ പറയുന്നു.

പെർഫ്യൂമിനോടുള്ള താൽപര്യം മാത്രമല്ല സ്നേഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചു നടി വാചാലയായിരുന്നു. വാക്കുകൾ കൊണ്ട് നിർവചിക്കാൻ പറ്റാത്തതാണ് സ്നേഹം. സ്നേഹമെന്നതും പ്രണയമെന്നതും ഒരു വികാരമാണ്. വാക്കുകൾ കൊണ്ട് വർണ്ണിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമ്മൾ ജീവിതത്തിൽ എന്ത് ചെയ്താലും സ്നേഹത്തെ മുൻനിർത്തിയാണ് ചെയ്യുക. കൂടാതെ മറ്റുള്ളവരുടെ സ്നേഹം ലഭിക്കാനായി നമ്മൾ എന്തും ചെയ്യും ജാനാ‍വി കപൂർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X