ഐ ലവ് ന്യൂ ഇയറുമായി കങ്കണ എത്തുന്നു

By Aiswarya

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കങ്കണ റാവത്തും സണ്ണി ഡിയോളും പ്രധാന വേഷങ്ങളിലഭിനയിച്ച ഐ ലവ് ന്യൂ ഇയര്‍ റിലീസിനൊരുങ്ങുന്നു.

കങ്കണയ്ക്ക് ബോക്‌സോഫീസില്‍ അത്രയൊന്നും താരമൂല്യം ഇല്ലാതിരുന്ന 2013 ല്‍ ചിത്രീകരിച്ച സിനിമയാണ് ഐ ലവ് ന്യൂ ഇയര്‍. പല കാരണങ്ങളാല്‍ റിലീസിങ്ങ് മുടങ്ങുകയായിരുന്നു. കങ്കണയുടെ താരമൂല്യം ഉയര്‍ന്നതോടെയാണ് നിര്‍മാതാക്കള്‍ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്.

-kangna-ranaut

ഇത് തന്റെ കരിയറിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് ചിത്രത്തിന്റെ റിലീസിങ്ങ് തടയാന്‍ കങ്കണയെ പ്രേരിപ്പിച്ചത്.എന്നാല്‍ റിലീസിങ്ങ് നടപടികളുമായി മുന്നോട്ടു പോകാനാണ് റ്റി സീരീസിന്റെ തീരുമാനം

രാധിക റാവുവും വിനയ് സാപ്രുവുമാണ് ചിത്രത്തിന്റെ സംവിധായകര്‍. ഒരു ന്യൂ ഇയര്‍ ദിനത്തോടനുബന്ധിച്ചുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X