»   » ഇതെന്റെ 'ബെസ്റ്റ് ഷേപ്പ്' ആണ്, അശ്ലീലമല്ല; എന്റെ നഗ്ന ചിത്രത്തില്‍ ആര്‍ക്കാണ് പ്രശ്‌നം എന്ന് ഇഷ

ഇതെന്റെ 'ബെസ്റ്റ് ഷേപ്പ്' ആണ്, അശ്ലീലമല്ല; എന്റെ നഗ്ന ചിത്രത്തില്‍ ആര്‍ക്കാണ് പ്രശ്‌നം എന്ന് ഇഷ

By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ ചില ദിവസങ്ങളായി ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിയ്ക്കുകയാണ് നടി ഇഷ ഗുപ്ത. പൂര്‍ണ നഗ്നയായും അര്‍ധ നഗ്നയായുമുള്ള ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ ഓരോ ദിവസവും പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. സ്വകാര്യ ഭാഗങ്ങള്‍ മാത്രം മറച്ചുവച്ചുകൊണ്ടുള്ളതായിരുന്നു മിക്ക ചിത്രങ്ങളും.

മാതള നാരങ്ങ കൊണ്ട് മുലക്കണ്ണ് മറച്ചു, ഇപ്പോള്‍ പൂര്‍ണ നഗ്നയായി കമഴ്ന്ന് കിടക്കുന്നു.. ഇഷ വീണ്ടും...

എന്നും ഇത്തരം ചിത്രങ്ങള്‍ വരാന്‍ തുടങ്ങിയതോടെ നടിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണവും കൂടി. അതേ സമയം പബ്ലിസിറ്റിയ്ക്ക് വേണ്ടി നഗ്നയാകുന്നതിനെ വിമര്‍ശിച്ചവരുമുണ്ട്. ഇപ്പോഴിതാ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിയ്ക്കുന്നു താരം.

പെട്ടന്ന് വൈറലായി

ബോളിവുഡില്‍ അത്രയ്‌ക്കൊന്നും 'പോപ്പുലര്‍' അല്ലായിരുന്ന ഇഷ ഗുപ്തതയുടെ പേര് ഇപ്പോള്‍ ഇത്ര ചര്‍ച്ചയാകാന്‍ കാരണം ഈ നഗ്‌ന ചിത്രങ്ങളാണ്. മാതള നാരങ്ങ കൊണ്ട് നഗ്‌നത മറച്ചു നിന്ന ഫോട്ടോ നേരത്തെ വൈറലായിരുന്നു.

വിമര്‍ശിച്ചവര്‍

പബ്ലിസിറ്റിയ്ക്ക് വേണ്ടി സ്വന്തം നഗ്നത മാര്‍ക്കറ്റ് ചെയ്യുന്നതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. വളരെ അശ്ലീലമായ കമന്റുകളും ഫോട്ടോയ്ക്ക് വന്നുകൊണ്ടിരുന്നു. ഒടുവില്‍ നടി പ്രതികരിച്ചു.

ഇതെന്റെ ശരീരം

ഇതെന്റെ ശരീരമാണെന്നും, ആര്‍ക്കാണ് എന്റെ ഈ ചിത്രങ്ങളില്‍ പ്രശ്‌നമെന്നും നടി ചോദിയ്ക്കുന്നു. കലാപരമായി നടത്തിയ ഫോട്ടോ ഷൂട്ടായിരുന്നു ഇതെന്നും നടി വ്യക്തമാക്കുന്നുണ്ട്.

അശ്ലീലമല്ല

ഇതെന്റെ ശരീരത്തിന്റെ മനോഹരമായ ഷേപ്പ് ആണ്. അശ്ലീലതയ്ക്കും മനോഹാരിതയ്ക്കും ഇടയില്‍ ഒരു നേര്‍ത്ത രേഖയുണ്ട്. അത് കടക്കുമ്പോഴാണ് ഈ ചിത്രങ്ങള്‍ അശ്ലീലമായി നിങ്ങള്‍ക്ക് തോന്നുന്നത് - ഇഷ ഗുപ്ത് പറഞ്ഞു.

നിര്‍ത്താന്‍ ആവശ്യപ്പെട്ടവരോട്

ഫോട്ടോ ഇന്‍സ്റ്റാഗ്രമില്‍ പോസ്റ്റ് ചെയ്യുന്നതിനെ തുടക്കത്തില്‍ ചിലര്‍ വിമര്‍ശിച്ചിരുന്നു, എന്തിന് നിര്‍ത്തണം എന്ന് ചോദിച്ച് നടി വീണ്ടും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് അതിന് മറുപടി നല്‍കിയത്. ജീവിതം വളരെ ചെറുതാണെന്നും അത് സന്തോഷത്തോടെ ജീവിക്കണമെന്നും ഇഷ പറഞ്ഞു.

ലിംഗറി ക്യൂന്‍

അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ മാത്രം പങ്കുവെക്കുന്നതിനാല്‍ ബോളിവുഡിലെ ലിംഗറി ക്യൂന്‍ എന്നാണ് ഇഷ ഗുപ്ത അറിയപ്പെടുന്നത്. നടിമാരെല്ലാം ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് നടത്താറുണ്ടെങ്കിലും ഇഷയ്ക്ക് കിട്ടിയിരിക്കുന്ന പ്രാമുഖ്യം മറ്റാര്‍ക്കും ഇനിയും കിട്ടിയിട്ടില്ല.

ഇഷ ശ്രദ്ധിക്കപ്പട്ടത്

പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇഷ ഗുപ്ത ശ്രദ്ധിക്കപ്പെട്ടത് ഇത്തരം ടോപ് ലെസ്സ് ഫോട്ടോ ഷൂട്ടുകളിലൂടെയാണ്. ഇതിനു മുന്‍പും ഇത്തരം നഗ്‌ന ചിത്രങ്ങള്‍ ഇഷ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.

സിനിമയില്‍ ഇഷ

മോഡലിങിലൂടെയാണ് ഇഷ ഗുപ്തയുടെയും വെള്ളിത്തിരാ പ്രവേശം. 2012 ല്‍ സിനിമയിലെത്തിയ ഇഷ പിന്നീട് പത്ത് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. ഈ വര്‍ഷം അഞ്ച് സിനിമകളാണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്.

English summary
I’m in My Best Shape, My Photos Are Not Vulgar: Esha Gupta
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam