»   » തന്നെ ശാരീരിക പീഡനത്തിനിരയാക്കിയാള്‍ സിനിമാ ഇന്‍ഡസ്ട്രിയിലുണ്ട്, എന്റെ അച്ഛന്റെ പ്രായമുള്ളയാള്‍

തന്നെ ശാരീരിക പീഡനത്തിനിരയാക്കിയാള്‍ സിനിമാ ഇന്‍ഡസ്ട്രിയിലുണ്ട്, എന്റെ അച്ഛന്റെ പ്രായമുള്ളയാള്‍

Posted By:
Subscribe to Filmibeat Malayalam

താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് താരം കങ്കണ റോണത്. എനിക്ക് 17 വയസുള്ളപ്പോഴായിരുന്നു ഈ സംഭവമെന്ന് കങ്കണ പറയുന്നു. എന്തായാലും താന്‍ അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കങ്കണ പറഞ്ഞു.

പ്രമുഖ പത്രപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ദ അഡ്വക്കേറ്റ് ലാന്റ് എന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സമയത്തായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. അത് ആരാണെന്ന് താന്‍ തുറന്ന് പറയുന്നില്ല. എന്റെ അച്ഛന്റെ പ്രായമുള്ള ആളാണ്.

kangna-ranaut2

താന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ എന്നെ വല്ലാതെ ഉപദ്രവിക്കുകെയും ചെയ്തു. എന്നോട് സ്‌നേഹം കാണിച്ച് അയാള്‍ എന്നെ ട്രാപ്പിലാക്കുകയായിരുന്നു എന്ന് എനിക്ക് പിന്നീടാണ് മനസിലായത്. എന്നെ പലരും സഹയിക്കുമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അത് ഉണ്ടായില്ല. കങ്കണ പറയുന്നു.

English summary
I was physically abused and hit by a certain someone from the industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam