»   » പ്രീതി സിന്റ സല്‍മാന്‍ ഖാനെ ഭയക്കുന്നതെന്തുക്കൊണ്ട്?

പ്രീതി സിന്റ സല്‍മാന്‍ ഖാനെ ഭയക്കുന്നതെന്തുക്കൊണ്ട്?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡ് നടിയായ പ്രീതി സിന്റയുടെ അടുത്ത സുഹൃത്താണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ പ്രിയ സുഹൃത്താണെങ്കിലും പ്രീതിയ്ക്ക് സല്‍മാനെ പേടിയാണെന്ന് പറയുന്നു. എന്നാല്‍ അതിനുള്ള കാരണം എന്താണെന്ന് തനിക്കറിയില്ലെ്‌നനും താരം പറഞ്ഞു.

സിനിമാ കരീയറിലെ പതിനേഴ് വര്‍ഷത്തിനുള്ളില്‍ അഞ്ച് സിനിമകളില്‍ താന്‍ സല്‍മാനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുമ്പോഴൊക്കെ താന്‍ സല്‍മാനെ ശ്രദ്ധിക്കാറുണ്ട്. അദ്ദേഹം ശരിക്കുമൊരു നാണം കുണുങ്ങിയാണ് താരം പറയുന്നു.

priethizinta

തന്റെ കൂടെ അഭിനയിച്ചവരില്‍ ഏറെ ഇഷ്ടം റാണി മുഖര്‍ജിയോടാണ്. ഞങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രി ഉണ്ട്. റാണിയോടൊപ്പം അഭിനയിക്കാന്‍ വലിയ രസകരമാണെന്നും പ്രീതി പറഞ്ഞു. ഹര്‍ ദില്‍ ജോ പ്യാര്‍ കരേഗ,വീര്‍ സാര, കഭി അല്‍വിദാ നാ കെഹന എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച്് അഭിനയിച്ചിട്ടുള്ളത്.

ഭയ്യാജി സൂപ്പര്‍ ഹിറ്റ് എന്ന ചിത്രത്തില്‍ സണ്ണി ഡിയോളിന്റെ നായികയായാണ് പ്രീതി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

English summary
Actress Preity Zinta has revealed she was scared of Salman Khan before she shared the screen space with the superstar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam