അപ്പം പാടാന്‍ തന്നെ തീരുമാനിച്ചല്ലേ?
ഈ വര്‍ഷം പരീണിതി ചോപ്രയ്ക്ക് റിലീസുകള്‍ ഒന്നുമില്ല. തല്‍ക്കാലം സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ താരുമാനിച്ചിരിക്കുകയാണ് പരീണിതി.
ഈ വര്‍ഷം അവസാനത്തോടു കുടിയേ താന്റെ പുതിയ ചിത്രം ഉണ്ടാവുകയുള്ളു കൂടാതെ ചിത്രത്തിന് മള്‍ട്ടിപ്പിള്‍ സ്ക്രിപ്റ്റ് ആയിരിക്കുമെന്നാണ് താരം പറയുന്നത്.

പരീണിതി നടി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ്. ഈ വര്‍ഷം തന്നെ തന്റെ ഒരു പാട്ട് റെക്കോര്‍ഡ് ചെയ്യുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു.
സഹോദരി പ്രിയങ്ക ചോപ്രയുടെ പ്രൊഡക്ഷന്‍ഹൗസുമായി പ്രവര്‍ത്തിക്കാനൊന്നും താരം തയ്യാറല്ല. എന്നല്‍ ഇപ്പോള്‍ എടുത്തിരുക്കുന്ന ഈ ബ്രേക്കിനു ശേഷം മികച്ച ക്ഥാപാത്രമുമായി തിരിച്ചെട്ടും എന്ന ആത്മ വിശ്വാസത്തിലാണ് താരം


Click it and Unblock the Notifications