»   » ആ പാന്റ് ഒന്ന് കയറ്റി ഇടൂ അക്ഷയ് സാര്‍... ചിരി സഹിക്കാന്‍ കഴിയാതെ ഇല്യാന...

ആ പാന്റ് ഒന്ന് കയറ്റി ഇടൂ അക്ഷയ് സാര്‍... ചിരി സഹിക്കാന്‍ കഴിയാതെ ഇല്യാന...

Posted By: ഭദ്ര
Subscribe to Filmibeat Malayalam

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം റസ്റ്റോമിന്റെ ഷൂട്ടിങ് സെറ്റിലെ തമാശകള്‍ പങ്കുവെയ്ക്കുകയാണ് ഇല്യാന.

മലയാളത്തില്‍ അഭിനയിക്കാന്‍ ഏറെ മോഹമുണ്ട് : ദീപിക പദുകോണ്‍

പെട്ടെന്ന് കേട്ടോല്‍ ആരുമൊന്ന് തെറ്റിധരിക്കുന്ന ഡയലോഗാണ് ചിത്രത്തിലെ നായിക ഇല്യാന പറഞ്ഞത്. ' ആ പാന്റ് ഒന്ന് കയറ്റി ഇടൂ അക്ഷയ് സാര്‍' എന്ന് സംവിധായകന്‍ പറഞ്ഞത് എന്തിനെന്ന് ഇല്യാന പറയുന്നു..

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം


അക്ഷയ് കുമാര്‍- ഇല്യാന എന്നിവര്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റസ്റ്റോം.

ചിത്രത്തിന്റെ റീലീസിങ്

ആഗസ്റ്റ് 12 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

സെറ്റിലെ തമാശകള്‍ പങ്കുവെച്ച്

ഷൂട്ടിങ് സെറ്റിലെ തമാശകള്‍ പങ്കുവെയ്ക്കുകയാണ് ഇല്യാന. ലോ വേയ്‌സ്റ്റ് പാന്റ്‌സ് ഇട്ട് വരുന്ന അക്ഷയ് കുമാര്‍ ഉള്‍പ്പടെയുള്ളവരോട് സംവിധായകന്‍ ഷോട്ട് എടുക്കാന്‍ വിളിക്കുമ്പോള്‍ പറയുന്ന ഡയലോഗ് ആണെന്ന് ഇല്യാന പറയുന്നു.

ചിത്രത്തിന്റെ സംവിധാനം

ടിനു സുരേഷ് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

യഥാര്‍ത്ഥ സംഭവ കഥ

1959 ല്‍ നടന്ന യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞു.

English summary
Recalling that the team has paid special attention to details, the actress says, "During that time, high-waist pants were in vogue and men and women alike would wear their bottoms high up.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam