»   » പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ വംശജയായ പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ജനപ്രിയ നായകന്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസില്‍ ഇത്തവണയെങ്കിലും പ്രിയ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സെപ്തംബര്‍ 15 നാണ് സല്ലു അവതരിപ്പിക്കുന്ന ബിഗ് ബോസ് 7 ആദ്യമായി സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വാര്‍ത്തകള്‍ സത്യമായാല്‍ ബിഗ്‌ബോസിലെത്തുന്ന രണ്ടാമത്ത പോണ്‍ താരമാകും പ്രിയ അഞ്ജലി. നേരത്തെ സണ്ണി ലിയോണ്‍ ബിഗ് ബോസില്‍ മുഖം കാണിച്ചിരുന്നു.

ബിഗ് ബോസിന്റെ ആറാം പതിപ്പിലും പ്രിയ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ താരം തന്നെ ആ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു.

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

ഇന്ത്യന്‍ വംശജയാണ് പ്രിയ അഞ്ജലി റായ് എന്ന പോണ്‍ നായിക

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

അമേരിക്കന്‍ ഇന്‍ഡസ്ട്രിയിലെ മുന്‍ നിര താരങ്ങളില്‍ ഒരാളാണ് ഇവര്‍

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

ദില്ലിയിലാണ് പ്രിയ ജനിച്ചത്. ജനനത്തീയതി ഡിസംബര്‍ 25, 1977

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസില്‍ പ്രിയ എത്തുമെന്നാണ് വാര്‍ത്തകള്‍

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

ആറാം പതിപ്പിലും പ്രിയ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംഭവിച്ചില്ല.

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

പോണ്‍ താരത്തിനുള്ള നിരവധി അവാര്‍ഡുകള്‍ പ്രിയയ്ക്ക് ലഭിച്ചിട്ടുണ്ട്.

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

നൂറിലധികം നീലച്ചിത്രങ്ങളില്‍ പ്രിയ അഞ്ജലി വേഷമിട്ടിട്ടുണ്ട്.

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രിയ അഞ്ജലി.

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

2007 മുതലാണ് ഇവര്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായത്.

പോണ്‍ താരം പ്രിയ അഞ്ജലി റായ് ബിഗ് ബോസില്‍?

2013 ല്‍ ഇവര്‍ പോണ്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതായി പ്രഖ്യാപിച്ചു.

English summary
Unconfirmed reports have said that another Indian origin porn star would make an entry into Indian small screen through popular reality show Big Boss 7.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam