»   » ഗര്‍ഭാവസ്ഥ ആഘോഷിക്കുകയാണ് അര്‍പിത, ഈ ഫോട്ടോസ് നോക്കൂ...

ഗര്‍ഭാവസ്ഥ ആഘോഷിക്കുകയാണ് അര്‍പിത, ഈ ഫോട്ടോസ് നോക്കൂ...

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയുടെ വിശേഷങ്ങള്‍ വിവാഹ ശേഷം ആരും ഒന്നും അറിഞ്ഞില്ല.എന്നാല്‍ കേട്ടോളൂ അര്‍പിതയ്ക്ക് വിശേഷമുണ്ടെന്ന്. ബോളിവുഡിന് പുതിയ നായകന്‍ ജനിക്കാന്‍ പോകുന്നു എന്ന് പറയുന്നതാകും ശരി.

ഗര്‍ഭിണിയാണെന്ന വാര്‍ത്ത മൂടി വെയ്ക്കാനൊന്നും അര്‍പിതയില്ല. ഗര്‍ഭാവസ്ഥ ആഘോഷിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായി മുംബൈയിലെ വീട്ടില്‍ ഒരു ചടങ്ങും നടത്തി.' ബേബി ഷവര്‍' എന്ന് പേരിട്ട ചടങ്ങില്‍ പങ്കെടുത്തത് അര്‍പിതയുടെ ഗര്‍ഭിണികളായിരുന്ന കൂട്ടികാരികളായിരുന്നു.

അര്‍പിതയുടെ പുതിയ ഫോട്ടോസ് കാണൂ...

ഗര്‍ഭാവസ്ഥ ആഘോഷിക്കുകയാണ് അര്‍പിത, ഈ ഫോട്ടോസ് നോക്കൂ...

അര്‍പിതയും ആയുഷ് ശര്‍മ്മയും ആദ്യ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു.

ഗര്‍ഭാവസ്ഥ ആഘോഷിക്കുകയാണ് അര്‍പിത, ഈ ഫോട്ടോസ് നോക്കൂ...

ഗർഭിണിയായ കൂട്ടികാരിക്കൊപ്പം അർപിത

ഗര്‍ഭാവസ്ഥ ആഘോഷിക്കുകയാണ് അര്‍പിത, ഈ ഫോട്ടോസ് നോക്കൂ...

ബേബി ഷവറിൽ പങ്കെടുത്ത കൂട്ടുകാരി

ഗര്‍ഭാവസ്ഥ ആഘോഷിക്കുകയാണ് അര്‍പിത, ഈ ഫോട്ടോസ് നോക്കൂ...

അമ്മയ്ക്കൊപ്പം

ഗര്‍ഭാവസ്ഥ ആഘോഷിക്കുകയാണ് അര്‍പിത, ഈ ഫോട്ടോസ് നോക്കൂ...

ചടങ്ങില്‍ പങ്കെടുത്തവര്‍

English summary
Inside Arpita Khan Sharma's Baby Shower

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam