»   » എഐബിയുടെ പാര്‍ട്ടി സോംഗില്‍ തകർത്ത അഭിനയിച്ച് ഇര്‍ഫാന്‍

എഐബിയുടെ പാര്‍ട്ടി സോംഗില്‍ തകർത്ത അഭിനയിച്ച് ഇര്‍ഫാന്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മാസ് മസാലാ സിനിമകളിലെ തട്ടുപൊളിപ്പന്‍ പാര്‍ട്ടി സോംഗ് നിര്‍ബന്ധമായിരിക്കുകയാണല്ലോ, ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് ആക്ഷേപഹാസ്യ ഗ്രൂപ്പായ ഓള്‍ ഇന്ത്യ ബാക്ക്‌ഛോഡ് വീഡിയോ പുറത്തിറക്കി

പാര്‍ട്ടി സോംഗില്‍ നായകനാക്കിയിരിക്കുന്നത് ഇര്‍ഫാന്‍ ഖാനെയാണ് നൂറ് കോടി ക്ലബ്ബുകള്‍ ലക്ഷ്യമിടുന്ന ബോളിവുഡ് ചിത്രങ്ങള്‍ അര്‍ത്ഥശൂന്യമായ വരികളും ക്ലീഷേ ഫ്രെയിമുകളും നിറച്ച് തട്ടിക്കൂട്ടുന്ന പാര്‍ട്ടി സോംഗുകളെ എഐബി പരിഹസിക്കുന്നത്.

irrfan-khan.

പ്രശസ്തിയും വിവാദവും ഒരു പോലെ സ്വന്തമാക്കിയ എഐബി രാജ്യത്തെ ഒട്ടുമിക്ക വിഷയങ്ങളെയും പക്ഷഭേദമില്ലാതെ ആക്ഷേപഹാസ്യത്തിനിരയാക്കുന്ന ഇന്ത്യയിലെ പ്രമുഖ കോമഡി ഗ്രൂപ്പാണ്.

വിഡീയെ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. പാര്‍ട്ടി സോംഗില്‍ തകര്‍ത്ത് അഭിനയിച്ച ഇര്‍ഫാന്‍ ഖാന് മികച്ചൊരു ഭാവി ഉണ്ടെന്ന് എഐബി തങ്ങളുടെ ട്വിറ്ററില്‍ കുറിച്ചു.

English summary
Every Bollywood Party Song feat. Irrfan’ starts off with the AIB troupe asking Irrfan to do something for them, as he claims that he ‘can do anything

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam