»   » മോശം കമന്റുകള്‍ എന്നെ വേദനിപ്പിക്കുന്നുണ്ട്

മോശം കമന്റുകള്‍ എന്നെ വേദനിപ്പിക്കുന്നുണ്ട്

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ ഷാരൂഖ് ഖാന്റെ ഫേസ്ബുക്കിലും ട്വിറ്ററുലുമെല്ലാം വീഡിയോകള്‍ കൊണ്ട് നിറയുകയായിരുന്നു. ഷാരൂഖ് ദിവസവും കാണുന്നതും നടക്കുന്നതും അറിയുന്നതുമായ എല്ലാത്തിന്റെയും വീഡിയോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുക്കൊണ്ടിരുന്നു. ഇത് എന്താണ് സംഭിവിക്കുന്നതെന്ന് അറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയായിരുന്നു. സെലിബ്രേറ്റിസിനായി ഫേസ്ബുക്ക് അവതരിപ്പിച്ച മെന്‍ഷന്‍ എന്ന ആപ്ലിക്കേഷന്‍ ഷാരൂഖ് ഉപയോഗിച്ചതായിരുന്നു ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന് പിന്നില്‍.

ഇങ്ങനെ ആരാധകരുമായി സംവദിക്കാനായി നിരന്തരം സോഷ്യല്‍ മീഡയകളില്‍ എത്തുന്ന ആളാണ് ഷാരൂഖ്. എന്നാല്‍ അടുത്തിടെ ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ല. അതിനുള്ള കാരണം ഇതാണ്, പോസ്റ്റ് ചെയ്തതിന് പിന്നാലെ വരുന്ന അശ്ലീല കമന്റുകള്‍. എന്തായാലും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് താരത്തിന്റെ തീരുമാനം.

മോശം കമന്റുകള്‍ എന്നെ വേദനിപ്പിക്കുന്നുണ്ട്

പ്രമുഖ ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് സോഷ്യല്‍ മീഡിയ വിടാനുള്ള കാരണം വ്യക്തമാക്കുന്നത്.

മോശം കമന്റുകള്‍ എന്നെ വേദനിപ്പിക്കുന്നുണ്ട്

മോശമായ കമന്റുകള്‍ എന്നെ നന്നായി വിഷമിക്കുന്നുണ്ട്. ഷാരൂഖ് പറയുന്നു.

മോശം കമന്റുകള്‍ എന്നെ വേദനിപ്പിക്കുന്നുണ്ട്

ഇത്തരം മോശം കമന്റുകള്‍ എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. തത്കാലം അവിടെ നിന്ന് മാറി നില്‍ക്കുക്കാനാണ് തീരുമാനം.

മോശം കമന്റുകള്‍ എന്നെ വേദനിപ്പിക്കുന്നുണ്ട്

മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഫാനാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖിന്റെ ചിത്രം.

English summary
Everyone must have noticed by now how Shah Rukh Khan is barely active on Twitter these days.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam