ഇഷ അംബാനിയുടെ വിവാഹം ആഘോഷമാക്കി ബോളിവുഡ്!! ഒരേ വേദിയിൽ ആടിപ്പാടി സൂപ്പർ താരങ്ങൾ, കാണൂ

ശനിയാഴ്ചയായിരുന്നു സംഗീത് ചടങ്ങുകൾ നടന്നിരുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര വിവാഹത്തിന് സാക്ഷിയാകുകയാണ് ഉദയ്പൂർ. ഏവരും മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേയും ആനന്ദ് പിരാമലുമായുളള ആ ആഡംബര വിവാഹത്തിനായി കാത്തിരിക്കുകയാണ് . ഡിസംബർ 12 നാണ് ആ സെലിബ്രിറ്റി വിവാഹം. എന്നാൽ വിവാഹത്തിന് ഇനിയും ദിവസങ്ങളുണ്ടെങ്കിലും ആഘോഷങ്ങൾ ഭംഗീരമായി നടക്കുകയാണ്. ബോളിവുഡ്, രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖർ ഈ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.

isha aumbany

ശനിയാഴ്ചയായിരുന്നു സംഗീത് ചടങ്ങുകൾ നടന്നിരുന്നത്. ബോളിവുഡ് താരങ്ങൾ കുടുംബ സമേധമായിരുന്നു ചടങ്ങിനെത്തിയത്. സംഗീതിന് മാറ്റ് കൂട്ടാൻ വേണ്ടി പോപ്പ് സിംഗർ ബിയോണിന്റെ സംഗീത പരിപാടിയുമുണ്ടായിരുന്നു. എന്നാൽ ഇതൊന്നുമല്ലായിരുന്നു അന്നത്തെ ഹൈലൈറ്റ്. ബോളിവുഡിലെ താര രാജാക്കന്മാരും താര സുന്ദരിമാരുടേയും ഓരേ വേദിയിൽ ചുവട് വെച്ചു.

ബോളിവുഡിൽ സൂപ്പർ താരങ്ങളായ സൽമാൻഖാൻ, ഷാരൂഖ്ഖാൻ, അമീർ ഖാൻ, ഐശ്വര്യ റായ്, തുടങ്ങിയവർ നൃത്ത പരിപാടികൾ അവതരിപ്പിച്ചു. കുറെ വർഷങ്ങൾക്ക ശേഷമാണ് ഇത്തരത്തിലുളള താരങ്ങളുടെ പ്രകടനങ്ങൾ കാണുന്നത്. ഇവരുടെ പെർഫോമൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X