twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇഷ്‌ക് ജൂനുന്റെ ചൂടന്‍ പോസ്റ്റര്‍

    By Sanviya
    |

    സഞ്ജയ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഇഷ്‌ക് ജൂനുന്റെ മോഷൻ പോസ്റ്റര്‍ പുറത്തിറങ്ങി. രാജ്ബീര്‍ സിംഗ്, ദിവ്യ സിംഗ്, അക്ഷയ് രാഗ് സാഹി എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് പേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തെ കുറിച്ചാണ് പറയുന്നത്.

    ശാന്ത്‌കേതന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിനയ് ഗുപ്തയും അനൂപ് ശര്‍മ്മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജിത് സിംഗ്, അന്‍ഗിട്ട് തിവാരി,രേഖ ഭരത്വാജ്,മോഹിത് ചൗഹാന്‍ എന്നിങ്ങനെ നാല് സംഗീത സംവിധായകരാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്.

    ishqjunoon

    പ്രണയത്തിന് പ്രാധാനം നല്‍കി ഒരുക്കുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രം കൂടിയാണ് ഇഷ്‌ക് ജുനൂന്‍. മാര്‍ച്ചിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കാണൂ..

    English summary
    The motion poster of Ishq Junoon is out. The film claims to be India's first 'threesome' film. Ishq Junoon, which has the tagline ''The Heat Is On', will release in March
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X