»   » ആ ലിപ്‌ലോക്ക് സല്‍മാന്‍ ഖാന്റേതല്ല, കാമുകി യൂലിയ ചുംബിക്കുന്നത് പിന്നെയാരെ?

ആ ലിപ്‌ലോക്ക് സല്‍മാന്‍ ഖാന്റേതല്ല, കാമുകി യൂലിയ ചുംബിക്കുന്നത് പിന്നെയാരെ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ കാമുകി യൂലിയ വന്ദൂര്‍ ചുംബിക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സല്‍മാന്‍ഖാന്റെയും യൂലിയയുടെയും ലിപ്‌ലോക്ക് എന്ന പേരിലായിരുന്നു ഫോട്ടോ പ്രചരിച്ചത്. എന്നാല്‍, ഫോട്ടോ വ്യാജമാണെന്ന് സല്ലു ഫാന്‍ തെളിയിക്കുന്നു. അപ്പോള്‍ പിന്നെ ആരെയാണ് യൂലിയ ചുംബിക്കുന്നത്?

സല്‍മാന്‍ ഖാനും യൂലിയയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. എന്നാല്‍, യൂലിയയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സല്ലു പറഞ്ഞത്. അതേസമയം, ഇരുവരും ഒരുമിച്ച് യാത്ര ചെയ്തുവെന്ന റിപ്പോര്‍ട്ടും വന്നിരുന്നു. ഇതൊന്നുമല്ല ഇവിടുത്തെ പ്രശ്‌നം, ഈ ചൂടന്‍ ചുംബന ഫോട്ടോവില്‍ സല്ലുവാണോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. അല്ലെങ്കില്‍ യൂലിയയുടെ കൂടെയുള്ളതാര്?

ആ ലിപ്‌ലോക്ക് സല്‍മാന്‍ ഖാന്റേതല്ല, കാമുകി യൂലിയ ചുംബിക്കുന്നത് പിന്നെയാരെ?

സല്ലുവിന്റെ ചുംബനം ഇങ്ങനെയല്ലെന്നാണ് ആരാധകര്‍ പറയുന്നത്. സല്‍മാന്‍ ഖാന്റെയും കാമുകി യൂലിയ വന്ദൂറിന്റെയും ചുംബന ചിത്രങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജമാണെന്ന് ഫാന്‍സ് തെളിയിക്കുന്നു.

ആ ലിപ്‌ലോക്ക് സല്‍മാന്‍ ഖാന്റേതല്ല, കാമുകി യൂലിയ ചുംബിക്കുന്നത് പിന്നെയാരെ?

യൂലിയയും മുന്‍ കാമുകന്‍ മാരിയസ് മോഗായെയും തമ്മില്‍ ചുംബിക്കുന്ന ചിത്രമാണ് പ്രചരിച്ചത്. കൂടുതല്‍ വ്യക്തതയുള്ള ചിത്രം ഷെയര്‍ ചെയ്താണ് ആരാധകര്‍ ഇതു തെളിയിച്ചത്.

ആ ലിപ്‌ലോക്ക് സല്‍മാന്‍ ഖാന്റേതല്ല, കാമുകി യൂലിയ ചുംബിക്കുന്നത് പിന്നെയാരെ?

സല്‍മാന്‍ ഖാനും യൂലിയയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കുമ്പോഴാണ് ഈ ഹോട്ട് ചിത്രം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത് ഇവരുടെ ലിപ്‌ലോക്കാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു.

ആ ലിപ്‌ലോക്ക് സല്‍മാന്‍ ഖാന്റേതല്ല, കാമുകി യൂലിയ ചുംബിക്കുന്നത് പിന്നെയാരെ?

തനിക്ക് യൂലിയ വന്ദൂരുമായി യാതൊരു ബന്ധവുമില്ലെന്നാണ് സല്‍മാന്‍ ഇതിനു മുന്‍പ് പറഞ്ഞത്. ഒരു സൗഹൃദത്തിനപ്പുറം ഒരു ബന്ധവുമില്ല. ഇരുവരും ഒരുമിച്ച് യാത്ര ചെയ്തതാണ് ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയത്.

ആ ലിപ്‌ലോക്ക് സല്‍മാന്‍ ഖാന്റേതല്ല, കാമുകി യൂലിയ ചുംബിക്കുന്നത് പിന്നെയാരെ?

ദുബായ് എയര്‍പോട്ടിലെ ഇരുവരുടെയും ലിപ്‌ലോക്ക് എന്ന രീതിയിലായിരുന്നു ഫോട്ടോ പ്രചരിച്ചിരുന്നത്. ടെലിവിഷന്‍ താരമാണ് യൂലിയ വന്ദൂര്‍.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
It was being speculated that Iulia Vantur locked lips with Salman Khan in a picture that went viral. However, it now emerges that the man in the picture was not Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam