»   » സല്ലുവിന്റെ ജുഗല്‍ബന്ധിയില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ് നായിക

സല്ലുവിന്റെ ജുഗല്‍ബന്ധിയില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ് നായിക

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രമായ ജുഗല്‍ബന്ധിയില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസ് നായിക. നേരത്തെ നായികയായി പരിണീതി ചോപ്ര എത്തുമെന്നായിരുന്നു വാര്‍ത്തകള്‍.

ജാക്വിലിന് തിരക്കഥ ഇഷ്ടപ്പെട്ടെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് ബിടൗണില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍.സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ നായകന്‍.

jacqueline

ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ സെയ്ഫിനൊപ്പം കത്രീന കൈഫ് ചുവടുവെക്കുന്നുണ്ട്. സമീര്‍ ശര്‍മ്മയാണ് മ്യൂസിക്കല്‍ ചിത്രമായ ജുഗല്‍ബന്ധി സംവിധാനം ചെയ്യുന്നത്. .

ജൂലൈ 14ന് തിയേറ്ററുകളിലെത്തുന്ന ബ്രദേഴ്‌സ് ആണ് ജാക്വലിന്റെ പുറത്തിറങ്ങാനുള്ള ബോളിവുഡ് സിനിമ. അക്ഷയ് കുമാറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത്‌

English summary
Remember the time Jacqueline Fernandez confessed that Salman Khan had promised her another film? Well, Khan is a man of his word and has offered her the leading role in Jugalbandi, the third production under his banner, Salman Khan Films opposite Saif Ali Khan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam