ബാല്‍ക്കി ചിത്രത്തില്‍ ബച്ചനും ജയയും അതിഥി വേഷത്തിലെത്തുന്നു

ബാല്‍ക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അമിതാ ബച്ചനും ഭാര്യ ജയാ ബച്ചനും അതിഥി വേഷത്തിലെത്തുന്നു. കി ആന്റ് കാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ അര്‍ജുന്‍ കപൂറും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രത്തില്‍ അവതരിപ്പിക്കുന്നത്.

താനും ഭാര്യ ജയയും ഒന്നിച്ച് അഭിനയിക്കുന്ന വിവരം അമിതാ ബച്ചന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. കൂടാതെ ഷൂട്ടിങിലെ ചില ചിത്രങ്ങളും ഒപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

jayabachan-amithab

ചിത്രത്തിലും ബച്ചനും ജയയുമായി തന്നെയാണ് അഭിനയിക്കുന്നത്. പേരുകള്‍ക്ക് മാറ്റമില്ലെന്നും അമിതാ ബച്ചന്‍ പറയുന്നു. ബാല്‍ക്കിയുടെ ചീനി കം, പാ,ഷാമിതാബ് എന്ന ചിത്രത്തിലും ബച്ചന്‍ അഭിനയിച്ചിട്ടുണ്ട്.

കരീന കപൂറും അര്‍ജുന്‍ കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കി ആന്റ് കാ. ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്.

FB 1055 - Shooting ki aaj hamne patni ke saath Balki ki film 'Ki & Ka ' ke liye .. ye guest appearance ..aur saath mein Arjun Kapoor ..

Posted by Amitabh Bachchan on Sunday, August 16, 2015

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X