TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കപില്‍ ദേവ് ബയോപിക്കില്‍ ജീവയും! നായകനായി രണ്‍വീര്‍ സിങ്! ബിഗ് ബഡ്ജറ്റ് ചിത്രമൊരുങ്ങുന്നു
ഇന്ത്യ കണ്ട എറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഓരാളായാണ് കപില്‍ദേവ് അറിയപ്പെടുന്നത്. 1983ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കു കീഴിലായിരുന്നു. കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്നുവെന്ന് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.
ആയിരം കോടിയുടെ മഹാഭാരതം!അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിങാണ് ചിത്രത്തില്‍ കപില്‍ ദേവായി വേഷമിടുന്നത്. 83 എന്ന് പേരിട്ടിരിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തമിഴില്‍ നിന്നും നടന് ജീവയും ചിത്രത്തില്‍ അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

കപില്‍ ദേവ് ബയോപിക്കില്‍ ഇന്ത്യയുടെ മുന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന് കൃഷ്ണമചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
ജീവയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്. സിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി നവാസുദ്ദീന്‍ സിദ്ധിഖി എത്തുമെന്നും അറിയുന്നു. ചിത്രത്തില്‍ ദീപിക പദുകോണും അഭിനയിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഒറ്റഷോട്ടില്‍ ആറുമിനുട്ട് രംഗം!കണ്ടുനിന്നവരെല്ലാം പൊട്ടിക്കരഞ്ഞു പോയി! മമ്മൂക്കയെക്കുറിച്ച് നന്ദ
ചിങ്കാരിയാം പൂങ്കുയിലും...! ജയറാം ചിത്രം ലോനപ്പന്റെ മാമോദീസയിലെ മനോഹര ഗാനം പുറത്ത്! കാണൂ