വോഗ്‌സിന്റെ ഫോട്ടോ ഷൂട്ടില്‍ ഗ്ലാമറസായി ജാന്‍വി കപൂര്‍! വീഡിയോ വൈറല്‍! കാണൂ

By Midhun

ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റ ബോളിവുഡ് അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. മകളുടെ സിനിമയിലേക്കുളള അരങ്ങേറ്റം കാണാനാവാതെയാണ് ശ്രീദേവി അപ്രതീക്ഷിതമായി ഈ ലോകത്തേക്ക് വിടപറഞ്ഞിരുന്നത്. ശ്രീദേവിയുടെ എറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു സിനിമയിലേക്കുളള ജാന്‍വിയുടെ അരങ്ങേറ്റം.

ദഡക്ക് എന്ന ചിത്രത്തിലാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി ആദ്യമായി അഭിനയിക്കുന്നത്. ശശാങ്ക് ഖയ്ത്താന്‍ സംവിധാനം ചെയ്തിരിക്കുന്ന ദഡക്ക് ഒരു പ്രണയ കഥയാണ് പറയുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇഷാന്‍ ഖത്തേറാണ് ചിത്രത്തില്‍ ജാന്‍വി കപൂറിന്റെ നായകനായി എത്തുന്നത്.

jhanvi kapoor

ജൂലായ് 20നാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്. അടുത്തിടെ വോഗ് മാസികയ്ക്ക് വേണ്ടി ജാന്‍വി നടത്തിയ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ദഡക്ക് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായാണ് ജാന്‍വി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മുംബൈയിലെ ഡോം ഇന്റര്‍ കോണ്ടിന്റെല്‍ മറൈന്‍ ഡ്രൈവിലായിരുന്നു ജാന്‍വിയുടെ ഫോട്ടോ ഷൂട്ട് നടന്നത്.

jhanvi kapoor

നേരത്തെ അമ്മയ്‌ക്കൊപ്പം നിന്ന് ഫോട്ടോ ഷൂട്ട് നടത്തണമായിരുന്നു ജാന്‍വി ആഗ്രഹിച്ചിരുന്നതെങ്കിലും ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം മകളെ വല്ലാതെ തളര്‍ത്തിയിരുന്നു. ഫോട്ടോ ഷൂട്ടില്‍ ഗ്ലാമര് ലുക്കിലാണ് ജാന്‍വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് വേഷങ്ങളിലാണ് ഫോട്ടോ ഷൂട്ടില്‍ ജാന്‍വി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X