കൃഷ്ണമാചാരി ശ്രീകാന്താകാന്‍ ജീവ, രൺവീറിന്റെ 83 യുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്

ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രൺവീർ സിങ് ചിത്രമായ 83. 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ.

83

രൺവീറനോടൊപ്പം തെന്നിന്ത്യൻ താരം ജീവയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രൺവീർ തന്നെയാണ് ജീവയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കൃഷ്ണമാചാരി ശ്രീകാന്തായാണ് ജീവയെത്തുന്നത്.ദക്ഷിണേന്ത്യൻ സ്ട്രോക്ക്പ്ലെ സെൻസേഷൻ എന്ന് കുറിച്ചു കൊണ്ടായിരുന്നു ജീവയുടെ ലുക്ക് രൺവീർ പുറത്തു വിട്ടത്. കപിൽ ടീമിലെ മികച്ച ബാസ്റ്റമാൻ മാരിലൊരാളിയിരുന്നു കൃഷ്ണമചാരി ശ്രീകാന്ത്.

കപിലിന്റെ ചെകുത്താന്മാർ എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ ടീമിലെ മറ്റൊരംഗമാണ് സുനിൽ ഗവാസ്കർ. താഹിർ രാജാണ് ഗവ്സ്ക്കറായി എത്തുന്നത്. കൂടാതെ സാകിബ് സലീമിന്റേയു ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു.മോഹിന്ദർ അമർനാഥാണ് സാകിബ് സലീമായി എത്തുന്നത്. പദ്മാവദിനു ശേഷം രൺവീറും ദീപിക പദുകോണും ഒന്നിച്ചെത്തുന്ന ചിത്രമാണ് 83. കപിൽ ദേവായി രൺവീർ എത്തുമ്പോൾ ഭാര്യ റോമി ഭാട്ടിയായിട്ടാണ് ദീപിക എത്തുന്നത്.

More from Filmibeat

Read more about: ranveer singh jiiva ജീവ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X