മകളെക്കുറിച്ച് വികാരഭരിതയായി ജൂഹി ചൗളയുടെ പോസ്റ്റ്! ഒരേ സമയം സന്തോഷവും സങ്കടവുമെന്ന് നടി

By Midhun Raj

ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറിയ താരമാണ് ജൂഹി ചൗള. ബോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലെല്ലാം അഭിനയിച്ച നടി വിവാഹ ശേഷവും സജീവമായി മാറിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം സീറോയില്‍ അതിഥി വേഷത്തില്‍ ജൂഹി ചൗള എത്തിയിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. മകള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിവരമായിരുന്നു ജൂഹി ചൗള ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സഹപാഠികള്‍ക്കൊപ്പം ക്ലാസ് മുറിയില്‍ ഇരിക്കുന്ന മകള്‍ ജാന്‍വിയുടെ ചിത്രം നടി പോസ്റ്റ് ചെയ്തിരുന്നു. ജാന്‍വിയുടെ സ്‌കൂളിലെ അവസാന ദിവസം പകര്‍ത്തിയ ചിത്രമാണ് ജൂഹി പങ്കുവെച്ചിരിക്കുന്നത്.

juhi chawla

ഒരേസമയം സന്തോഷവും സങ്കടവും എന്നാണ് ഇതോടൊപ്പം നടി കുറിച്ചിരിക്കുന്നത്. ബിസിനസുകാരനായ ജയ് മെഹ്തയാണ് ജൂഹി ചൗളയുടെ ഭര്‍ത്താവ്. ജാന്‍വിയെ പോലെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും അടുത്തിടെയായിരുന്നു ലണ്ടനില്‍ വെച്ച് പഠനം പൂര്‍ത്തിയാക്കിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X