»   » പൂര്‍ണ നഗ്നയായി ലക്ഷ്മി റായി! സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് എങ്ങനെ

പൂര്‍ണ നഗ്നയായി ലക്ഷ്മി റായി! സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് എങ്ങനെ

Posted By: Teresa John
Subscribe to Filmibeat Malayalam

ലക്ഷ്മി റായി ബോളിവുഡില്‍ നായികയായി അഭിനയിക്കുന്ന സിനിമയാണ് ജൂലി 2. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ടീസറുകള്‍ കണ്ടപ്പോള്‍ തന്നെ എല്ലാവരും ഞെട്ടിയിരുന്നു. പൂര്‍ണമായും നഗ്നയായും ഹോട്ടു ലുക്കിലുമാണ് ലക്ഷ്മിയുടെ ദൃശ്യങ്ങളുള്ളത്. ഹിന്ദി ത്രില്ലര്‍ സിനിമയായ ജൂലി 2 ദീപക് ശിവദാസനിയാണ് സംവിധാനം ചെയ്യുന്നത്.

എല്ലാവരെയും പറ്റിച്ചു! കീര്‍ത്തി സുരേഷിന്റെ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ ഇങ്ങനെയായിരുന്നു!

അശ്ശീല ദൃശ്യങ്ങളടങ്ങിയ സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് കത്രീക വെക്കുന്നത് പതിവാണെങ്കിലും ജൂലി 2 ആ കടമ്പ മറി കടന്നിരിക്കുകയാണ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും താന്‍ പ്രതീക്ഷിച്ചത് ഇത് തന്നെയാണെന്ന് സിനിമയുടെ വിതരണക്കാരനും മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായ പഹലജ് നിഹലാനി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ജൂലി 2

ജൂലി 2 എന്ന സിനിമയിലൂടെ നടി ലക്ഷ്മി റായി ബോളിവുഡില്‍ പോയി തരംഗമായിരിക്കുകയാണ്. ചിത്രത്തില്‍ അതീവ ഗ്ലാമര്‍ വേഷത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്.

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

ജൂലി 2 വിന് സെന്‍സര്‍ ബോര്‍ഡിന്റെ കത്രീക വെക്കല്‍ എന്ന കടമ്പ മറി കടന്നിരിക്കുകയാണ്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും കിട്ടിയിരിക്കുന്നത്.

പഹലജ് നിഹലാനി പറയുന്നതിങ്ങനെ..

സിനിമ സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തുമ്പോള്‍ കിട്ടുന്ന മറുപടി താന്‍ പ്രതീക്ഷിച്ചത് ഇത് തന്നെയാണെന്ന് ജൂലി 2 വിന്റെ വിതരണക്കാരനും മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായ പഹലജ് നിഹലാനി പറഞ്ഞിരിക്കുകയാണ്.

പ്രായ പൂര്‍ത്തിയായ ആര്‍ക്കും കാണാം

ജൂലി 2 പ്രായ പൂര്‍ത്തിയായ ആര്‍ക്കും കാണമെന്നും ചിത്രത്തില്‍ നഗ്നതയോ ദ്വയാര്‍ത്ഥമുള്ള സംഭാഷണങ്ങളോ ഇല്ല. അതിനാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ശരിയാണെന്നും പഹലജ് നിഹലാനി പറയുന്നു.

ജൂലി

2004 ല്‍ പുറത്തിറങ്ങിയ ജൂലി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ആദ്യ ഭാഗത്ത് ജൂലിയുടെ കഥാപത്രത്തെ അവതരിപ്പിച്ചിരുന്നത് നേഹ ധൂപിയായിരുന്നു. സിനിമയുടെ രണ്ടാം ഭാഗവും ദീപക് ശിവദാസനി തന്നെയാണ് സംവിധാനം ചെയ്യുന്നത്.

പല ഭാഷകളില്‍

ഹിന്ദി ത്രില്ലര്‍ സിനിമയാണ് ജൂലി 2. ചിത്രം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലായിട്ടാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഒക്ടോബറിലായിരിക്കും തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

സിനിമയുടെ കഥ ഇതാണ്

നാട്ടിന്‍ പുറത്തുകാരിയായ പെണ്‍കുട്ടി സിനിമയില്‍ നായികയായെത്തുകയും എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ലൈംഗിക തൊഴിലാളിയായി മാറുകയുമാണ് ചിത്രത്തിന്റെ ഇതിവൃത്തമായി പറയുന്നത്.

English summary
Julie 2, the new erotic thriller which is being presented by former CBFC chief Pahlaj Nihalani has been cleared with an ‘A’ certificate by the Prasoon Joshi-led censor board.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam