»   » ഒരുമടിയും കൂടാതെ റായി ലക്ഷ്മി നിര്‍മാതാവിന് മുന്നില്‍ തുണിയഴിച്ചു, പൂര്‍ണ നഗ്നയായി; ജൂലി2 ട്രെയിലര്‍

ഒരുമടിയും കൂടാതെ റായി ലക്ഷ്മി നിര്‍മാതാവിന് മുന്നില്‍ തുണിയഴിച്ചു, പൂര്‍ണ നഗ്നയായി; ജൂലി2 ട്രെയിലര്‍

By: Rohini
Subscribe to Filmibeat Malayalam

വളരെ അധികം പ്രതീക്ഷയോടെ റായി ലക്ഷ്മി ചെയ്യുന്ന ചിത്രമാണ് ദീപക് ശിവദാസനി സംവിധാനം ചെയ്യുന്ന ജൂലി ടു. നേഹ ധൂപിയ നായികയായ ജൂലി എന്ന ഇറോട്ടിക് ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജൂലി ടു. ശിവദാസനി തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഭാഗ്യ നായിക ഇത്രമാത്രം തുണിയഴിച്ച് അഭിനയിക്കുന്നത് എന്തിനുവേണ്ടി?

സിനിമാ എന്ന മായിക ലോകത്തിന് പിന്നില്‍, ഒരു സ്റ്റാര്‍ ആകാന്‍ നായികമാര്‍ സഹിക്കേണ്ട ലൈംഗിക പീഡന കഥകളെ കുറിച്ച് ജൂലി എന്ന കഥാപാത്രത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ജൂലി ടു. അതുകൊണ്ട് തന്നെ അതീവ ഗ്ലാമറസ്സായിട്ടാണ് റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ട്രെയിലര്‍ കണ്ടാല്‍ ബോധ്യമാകും.

ജൂലിയുടെ കഥ

ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ നായികയായെത്തുന്ന കഥയാണ് ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവിന്റെ കഥ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ലൈംഗിക തൊഴിലാളിയായി മാറുകയാണ് ജൂലി.

റായി ലക്ഷ്മിയുടെ ഗ്ലാമര്‍ വേഷം

ഇന്നുവരെ കണ്ടിട്ടില്ലാത്തത്രയും ഗ്ലാമറായിട്ടാണത്രെ റായി ലക്ഷ്മി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്നും ടീസറില്‍ നിന്നും ട്രെയിലറില്‍ നിന്നും തന്നെ ഇക്കാര്യം വ്യക്തമാണ്.

തയ്യാറെടുപ്പ്

കഥാപാത്രത്തിന്റെ വ്യത്യസ്ത സ്റ്റേജ് കാണിക്കേണ്ടതിനാല്‍ ശരീരഭാരം കുറച്ചും കൂട്ടിയും റായി ലക്ഷ്മി എത്തുന്നു. നാട്ടിന്‍ പുറത്തുകാരിയില്‍ നിന്ന് സിനിമയിലേക്കെത്തുമ്പോഴുള്ള മാറ്റം പ്രകടമാക്കാനായിരുന്നു ഇത്.

ശരീരഭാരം കുറച്ചു

ബിക്കിനി ഉള്‍പ്പടെയുള്ള രംഗങ്ങളില്‍ ശരീര ഭാരം കുറയ്ക്കേണ്ടതായിട്ടുണ്ടായിരുന്നു. രണ്ട് മാസം സിനിമയില്‍ നിന്നെല്ലാം വിട്ടു നിന്ന് ലക്ഷ്മി ശരീര ഭാരം പത്ത് കിലോയോളം കുറച്ചെടുത്തു.

മലയാളത്തിലെ കുടുംബിനി

മലയാള സിനിമയില്‍ ഒരു കുടുംബിനി ഇമേജാണ് റായി ലക്ഷ്മിയ്ക്ക്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമൊക്കെ നായികയായി അഭിനയിച്ച റായി ലക്ഷ്മി, തമിഴില്‍ വെറുമൊരു ഗ്ലാമര്‍ താരമായി അവഗണിക്കപ്പെട്ടിരുന്നു.

ബോളിവുഡില്‍ പ്രതീക്ഷ

ജൂലി ടു വിലൂടെ ബോളിവുഡില്‍ കരിയര്‍ ബ്രേക്ക് ലഭിയ്ക്കും എന്നാണ് റായി ലക്ഷ്മിയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ജൂലിയ്ക്ക് വേണ്ടി എന്ത് സാഹസത്തിനും നടി തയ്യാറായിരുന്നു.

കാസ്റ്റിങ് കൗച്ച്

സിനിമയ്ക്ക് പിന്നിലെ ലൈംഗിക ചൂഷണത്തെ കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് ഇപ്പോഴും സജീവമായ പശ്ചാത്തലത്തിലാണ് ജൂലി ടുവിന്റെ റിലീസ്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

ട്രെയിലര്‍ കാണൂ

ഇപ്പോള്‍ ജൂലി ടുവിന്റെ ട്രെയിലര്‍ കാണാം. ഹിന്ദിയിക്ക് പുറമെ തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലായി നിര്‍മിയ്ക്കുന്ന ചിത്രം ഒക്ടോബര്‍ 6 ന് തിയേറ്ററുകളിലെത്തും.

English summary
Julie 2 trailer: Pahlaj Nihalani presents Raai Laxmi in a super hot avatar in a B-grade film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam