ഹോട്ട് ലുക്കില്‍ റായ് ലക്ഷ്മി, ജൂലി 2 ഉടന്‍
റായ് ലക്ഷ്മി ബിക്കിനി അണിഞ്ഞെത്തുന്ന ബോളിവുഡ് ചിത്രം ജൂലി 2 ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇത് ആദ്യമായാണ് റായ് ഒരു മുഴുനീള ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
ദീപക് ശിവദാസ് സംവിധാനം ചെയ്യുന്ന ചിത്രം യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ളതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി കഴിഞ്ഞു. റായ് ഹോട്ട് ലുക്കിലാണ് പോസ്റ്ററില്‍.. കാണൂ..

ഹോട്ട് ലുക്കില്‍ റായ് ലക്ഷ്മി, ജൂലി 2 ഉടന്‍
തെന്നിന്ത്യയില്‍ റായ് തിളങ്ങിയിട്ടുണ്ടെങ്കിലും ബോളിവുഡിലേക്ക് താരം എത്തിയത് ഈ അടുത്തിടെയാണ്. റായ് യുടെ ബോളിവുഡിലെ രണ്ടാമത്തെ ചിത്രമാണ് ജൂലി 2.

ഹോട്ട് ലുക്കില്‍ റായ് ലക്ഷ്മി, ജൂലി 2 ഉടന്‍
ഇതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

ഹോട്ട് ലുക്കില്‍ റായ് ലക്ഷ്മി, ജൂലി 2 ഉടന്‍
ദീപക് ശിവദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹോട്ട് ലുക്കില്‍ റായ് ലക്ഷ്മി, ജൂലി 2 ഉടന്‍
നേഹാ ദൂപയാണ് ജൂലി 2ന്റെ ആദ്യ ഭാഗത്തില്‍ നായികയായി എത്തിയത്.

Click it and Unblock the Notifications