»   » റണ്‍ദീപിനൊപ്പം കാജല്‍ അഗര്‍വാളിന്റെ ലിപ് ലോക് രംഗം ചര്‍ച്ചയാകുന്നു

റണ്‍ദീപിനൊപ്പം കാജല്‍ അഗര്‍വാളിന്റെ ലിപ് ലോക് രംഗം ചര്‍ച്ചയാകുന്നു

By: Sanviya
Subscribe to Filmibeat Malayalam

റണ്‍ദീപ് ഹൂഡയും കാജല്‍ അഗര്‍വാളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ദോ ലഫ്‌സോന്‍ കി കഹാനി. ദീപക് തിജോരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് അടുത്തിടെയാണ്. റണ്‍ദീപും ദീപികയും ചേര്‍ന്നുള്ള ഒരു ലിപ് ലോകും ചിത്രത്തിന്റെ ട്രെയിലറിലുണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരും ചേര്‍ന്നുള്ള ലിപ് ലോക് രംഗം ചര്‍ച്ചയാകുന്നു.

പുരി ജഗനാഥ് സംവിധാനം ചെയ്ത് മഹേഷ് ബാബുവും കാജോളും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രമാണ് ബിസ്സിനസ് മാന്‍. ചിത്രത്തില്‍ മഹേഷ് ബാബുവും കാജോളും തമ്മിലുള്ള ലിപ് ലോക് രംഗം ഏറെ ചര്‍ച്ച ചെയ്തിരുന്നു. അതിന് ശേഷമാണ് കാജല്‍ പുതിയ തീരുമാനം എടുക്കുന്നതും. തുടര്‍ന്ന് വായിക്കൂ..

റണ്‍ദീപിനൊപ്പം കാജല്‍ അഗര്‍വാളിന്റെ ലിപ് ലോക് രംഗം ചര്‍ച്ചയാകുന്നു

ഇനി ലിപ് ലോക് രംഗങ്ങള്‍ താന്‍ ചെയ്യില്ലെന്ന് കാജല്‍ നേരത്തെ പറഞ്ഞിരുന്നു.

റണ്‍ദീപിനൊപ്പം കാജല്‍ അഗര്‍വാളിന്റെ ലിപ് ലോക് രംഗം ചര്‍ച്ചയാകുന്നു

ദോ ലഫ്‌സോന്‍ കി കഹാനി എന്ന ചിത്രത്തില്‍, ആ ലിപ് ലോക് രംഗത്തിന് അത്രമേല്‍ പ്രാധാന്യമുണ്ടെന്ന് കാജല്‍ പറയുന്നു.

റണ്‍ദീപിനൊപ്പം കാജല്‍ അഗര്‍വാളിന്റെ ലിപ് ലോക് രംഗം ചര്‍ച്ചയാകുന്നു

ദീപക് തിജോരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റണ്‍ദീപിനൊപ്പം കാജല്‍ അഗര്‍വാളിന്റെ ലിപ് ലോക് രംഗം ചര്‍ച്ചയാകുന്നു

ഇറോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ അവിനാഷ് വി നായറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
kajal locks lips randeep hooda lafzon ki kahani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam