»   » എന്തൊരു ദേഷ്യം!! മുഖത്ത് പോലും നോക്കാതെ ബോളിവുഡ് താരങ്ങള്‍ പൊതുവേദിയില്‍!

എന്തൊരു ദേഷ്യം!! മുഖത്ത് പോലും നോക്കാതെ ബോളിവുഡ് താരങ്ങള്‍ പൊതുവേദിയില്‍!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ റാണി മുഖര്‍ജിയും കാജോളും തമ്മിലുള്ള പിണക്കം ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് ആരാധകര്‍ക്കും കണ്‍ഫ്യൂഷനാണ്. എച്ച്ടി മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ റാണി മുഖര്‍ജിയും കാജോളും തമ്മിലുള്ള വിദ്വേഷം ആരാധകര്‍ ശ്രദ്ധിച്ചു. രണ്ട് പേരുടെ മുഖത്തും അത് പ്രകടമായിരുന്നു.

ചടങ്ങില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം കാജോള്‍ തന്റെ ഭര്‍ത്താവിന്റെ അടുത്താണ് പോയിരുന്നത്. എന്നാല്‍ ബോളിവുഡിലെ താരങ്ങള്‍ എല്ലാവരും ഒന്നിച്ച് പങ്കെടുത്തത് ചടങ്ങിന്റെ പ്രത്യേകതയായിരുന്നു. അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, ബിഗ് ബി, സിദ്ധാര്‍ത്ഥ് തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്തത്. എല്ലാവരും അങ്ങോട്ടും കുശലാന്വേഷണങ്ങളെല്ലാം നടത്തി. എന്നാല്‍ കാജോളും റാണി മുഖര്‍ജിയും മാത്രം മുഖത്ത് പോലും നോക്കിയില്ല. ചില ചിത്രങ്ങള്‍ കാണാം....

ബിഗ് ബിയെ കെട്ടിപിടിച്ച് റാണി

ബോളിവുഡിലെ പ്രമുഖ താരങ്ങള്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് ശേഷം അമിതാഭ് ബച്ചന്റെയും റാണി മുഖര്‍ജിയുടെയും ഏറ്റവും പുതിയ കൂടികാഴ്ച കൂടിയായിരുന്നു ഇത്. ചിത്രം കാണാം...

സിദ്ധാര്‍ത്ഥും ആലിയയും

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയ ഭട്ടും തമ്മിലുള്ള ഫണ്ണി മൊമന്റ്. മുംബൈയില്‍ വെച്ച് നടന്ന എച്ച്ടി മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡ് ചടങ്ങില്‍ നിന്ന്. സിദ്ധാര്‍ത്ഥും ആലിയയും ഒന്നിച്ചുള്ള ചിത്രം കാണാം...

റാണിയും അനുഷ്‌കയും

റാണി മുഖര്‍ജിയും അനുഷ്‌കയും ഒന്നിച്ചൊരു ക്ലിക്ക്, എച്ച്ടി മോസ്റ്റ് സ്റ്റൈലിഷ് അവാര്‍ഡില്‍ നിന്ന്.. ഫോട്ടോ കാണാം...

റാണിയ്‌ക്കൊപ്പം ദീപിക പദുക്കോണ്‍

ബോളിവുഡ് താരം റാണി മുഖര്‍ജിയ്‌ക്കൊപ്പം ദീപിക പദുക്കോണ്‍.. എച്ച്ടി സ്‌റ്റൈലിഷ് അവാര്‍ഡിലെ അപൂര്‍വ നിമിഷങ്ങളില്‍ നിന്ന്..

ദീപികയും ബിഗ്ബിയും

ദീപികയും ബിഗ്ബിയും കുശലാന്വേഷണങ്ങള്‍... ചിത്രങ്ങള്‍ കാണാം...

English summary
Kajol IGNORES Rani Mukerji.
Please Wait while comments are loading...

Malayalam Photos

Go to : More Photos