പ്രണയനഷ്ടത്തിന്റെ കഥ പറഞ്ഞ് ബ്രഹ്മാണ്ഡ ചിത്രം കലങ്കിന്റെ ട്രെയിലര്‍! വൈറലായി വീഡിയോ! കാണൂ

By Midhun Raj

അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കലങ്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെതായി കിടിലന്‍ ഒരു ട്രെയിലര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രം ദൃശ്യവിസ്മയം തന്നെയായിരിക്കും പ്രേക്ഷകന് സമ്മാനിക്കുകയെന്ന് സൂചന നല്‍കികൊണ്ടാണ് വീഡിയോ ഇറങ്ങിയിരിക്കുന്നത്.

ചരിത്ര കഥയെ മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ, ആലിയ ഭട്ട് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബോളിവുഡില്‍ 2 സ്റ്റേറ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഭിഷേക് വര്‍മ്മന്‍.

kalank

ഷിബാനി ബധിജയ്ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, നാദിയാദ് വാല ഗ്രാന്‍ഡ്സണ്‍ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. എപ്രില്‍ 17നാണ് കലങ്ക് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X