»   » സ്ത്രീകള്‍ അവരുടെ നഗ്ന ശരീരത്തെ സ്‌നേഹിക്കണം! കല്‍കി കോച്‌ലിന്‍ പിന്തുടരുന്നത് ആരെയാണെന്ന് അറിയാമോ?

സ്ത്രീകള്‍ അവരുടെ നഗ്ന ശരീരത്തെ സ്‌നേഹിക്കണം! കല്‍കി കോച്‌ലിന്‍ പിന്തുടരുന്നത് ആരെയാണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

സ്ത്രീകളോട് അവരുടെ ശരീരത്തെ സ്‌നേഹിക്കണമെന്ന ഉപദേശം നല്‍കി കൊണ്ടാണ് നടി കല്‍കി കോച്‌ലിന്‍ അവരുടെ പൂര്‍ണമായും നഗ്നമായ ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നത്. പുറത്ത് വന്ന ചിത്രങ്ങള്‍ അതിവേഗം തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ കല്‍കി അറിയപ്പെടുന്നത് ശക്തയായ ഒരു ഫെമിനിസ്റ്റായിട്ടാണ്.

സണ്ണി ലിയോണിനെ പോലെ നല്ലൊരു അമ്മ വേറെ ഉണ്ടാവില്ല! നടി മകളെ പരിപാലിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?

ഇപ്പോള്‍ തനിക്ക് പ്രിയപ്പെട്ട സിനിമ നടിയാരാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി കല്‍കി രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് നടി കങ്കണ റാണവതാണ് തനിക്ക് ഇഷ്ടപ്പെട്ട നടിയെന്നാണ് കല്‍കി പറയുന്നത്. കങ്കണ റാണവതിനെ പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്നാണ് കല്‍കി പറയുന്നത്. അതിന് പിന്നിലെ കാരണവും നടി വ്യക്തമാക്കിയിരിക്കുകയാണ്.

കല്‍കി കോച്‌ലിന്‍


ഇന്ത്യന്‍ നടിയും അതിലുപരി നല്ലൊരു ഫെമിനിസ്റ്റുമാണ് കല്‍കി കോച്‌ലിന്‍. ശക്തമായ തീരുമാനങ്ങളും തീരുമാനത്തിലുറച്ച പ്രവര്‍ത്തിയുമാണ് കല്‍കിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്.

നഗ്ന ചിത്രം

കല്‍കി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രം വലിയൊരു കൊടുങ്കാറ്റ് പോലെയായിരുന്നു. ചിത്രം പുറത്ത് വന്ന നിമിഷങ്ങള്‍ക്കുള്ളില്‍ അത് വൈറലായി മാറുകയായിരുന്നു.

കങ്കണ റാണവതിന്റെ കൂടെ

തനിക്ക് കങ്കണ റാണവതിന്റെ കൂടെ പോവുന്നതിന് ഒരു അവസരം കിട്ടിയാല്‍ താന്‍ ഒരിക്കലും അത് ഉപേക്ഷിക്കുകയില്ലെന്നാണ് നടി പറയുന്നത്. കാരണം അത് വലിയൊരു അവസരമായി കരുതുന്നതായും കല്‍കി പറയുന്നു.

ഇഷ്ടമുള്ള ചോദ്യത്തിന് മാത്രം ഉത്തരം

കല്‍കിയോട് ചോദിക്കുന്ന ചോദ്യങ്ങൡ നടിയ്ക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കുകയും ഇഷ്ടപ്പെടുന്നവയ്ക്ക് ഹൃദയത്തില്‍ നിന്നും ഉത്തരം പറയുകയും ചെയ്യുകയായിരുന്നു.

പൂര്‍ണമായും നഗ്‌ന


ടോപ്പ് ലെസ് ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നെങ്കിലും അവയില്‍ നിന്നും വ്യത്യസ്തമായിട്ടാണ് പൂര്‍ണമായും നഗ്‌നമായ ചിത്രങ്ങള്‍ കല്‍കി തന്നെ പുറത്ത് വിട്ടിരുന്നത്.

ശരീരത്തെ സ്‌നേഹിക്കണം

കല്‍കി കോച്ചിലിന്‍ മറ്റുള്ള സ്ത്രീകളോട് അവരുടെ ശരീരത്തെ മറ്റെന്തിനേക്കാളും സ്‌നേഹിക്കണം എന്ന ഉപദേശവും നല്‍കിയിരുന്നു.

കങ്കണ റാണവത് പറയുന്നത്


ബോളിവുഡ് നടിമാരില്‍ അറിയപ്പെടുന്ന നടിയാണ് കങ്കണ റാണവത്. എന്ത് കാര്യം പറയണമെങ്കിലും അത് തുറന്ന് പറയുന്നതാണ് കങ്കണയുടെ സ്വാഭവം. കങ്കണയും കല്‍കി പറയുന്ന കാര്യങ്ങളെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നു.

സ്ത്രീകള്‍ക്ക് വേണ്ടി

ഇന്ന് സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നടിമാരിലൊരാളാണ് കല്‍കി കോച്‌ലിന്‍. നല്ലൊരു ഫെമിനിസ്റ്റ് ആയതിനാല്‍ സ്ത്രീകളുടെ ഉന്നമനത്തിനും മറ്റുമായുള്ള കാര്യത്തില്‍ നടി ഇടപെടാറുണ്ട്.

English summary
Kalki Koechlin Would Love To Make Out With Kangana Ranaut If Given An Opportunity!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam