കാമസൂത്ര ത്രിഡിയില്‍ ഷെര്‍ലിന്‍ ചോപ്ര

By Lakshmi

എഴുത്തുകാരനും സംവിധായകനുമായ രൂപേഷ് പോള്‍ ഒരുക്കിയ കാമസൂത്ര ത്രിഡി ചിത്രം ഏറെ പ്രശസ്തി നേടിക്കഴിഞ്ഞു. നിര്‍മ്മാണത്തിലിരിക്കുമ്പോള്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രം കാണാനായി ആളുകള്‍ കാത്തിരിക്കുകയാണ്. ഷെര്‍ലിന്‍ ചോപ്ര നായികയായി എത്തിയ ചിത്രത്തില്‍ മനോഹരമായ രംഗങ്ങളേറെയുണ്ടെന്നാണ് സൂചന.

കാമസൂത്ര ഒരു അശ്ലീല ചിത്രമായിട്ടല്ല താന്‍ ഒരുക്കിയിരിക്കുന്നതെന്ന് രൂപേഷ് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഇന്ത്യന്‍ രാജകുമാരിയുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. രാജകുമാരിയുടെ വേഷത്തിലാണ് ഷെര്‍ലിന്‍ ചോപ്ര അഭിനയിച്ചിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടിലെ കഥയാണിത്.

സെക്‌സിയായി ഷെര്‍ലിന്‍

കാമസൂത്ര ത്രിഡിയില്‍ ഷെര്‍ലിന്‍ ചോപ്ര

ബോയ് മാഗസിനുവേണ്ടി നഗ്നനായി പോസ് ചെയ്ത് വാര്‍ത്ത സൃഷ്ടിച്ച ഇന്ത്യന്‍ മോഡലാണ് ഷെര്‍ലിന്‍ ചോപ്ര. കാമസൂത്ര ത്രിഡി ഷെര്‍ലിന്റെ കരിയറിലെ ഒരു നാഴികക്കല്ലാകുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.

ഷെര്‍ലിന്റെ സൗന്ദര്യം

കാമസൂത്ര ത്രിഡിയില്‍ ഷെര്‍ലിന്‍ ചോപ്ര

നായികനടിയുടെ ശരീരസൗന്ദര്യം പൂര്‍ണ്ണമായി ഒപ്പിയെടുക്കുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. പല രംഗങ്ങളിലും കൃത്യമായ മേല്‍വസ്ത്രിമില്ലാതെയാണ് ഷെര്‍ലിന്‍ പോസ് ചെയ്തിരിക്കുന്നത്.

 ഷെര്‍ലിന്റെ നഗ്നത

കാമസൂത്ര ത്രിഡിയില്‍ ഷെര്‍ലിന്‍ ചോപ്ര

ചിത്രത്തിലെ ചില രംഗങ്ങളില്‍ ഷെര്‍ലിന്‍ പൂര്‍ണ നഗ്നയായി അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ തന്റെ നഗ്നത ആരും വള്‍ഗറായി കാണില്ലെന്ന് തനിയ്ക്കുറപ്പുണ്ടെന്നാണ് ഷെര്‍ലിന്‍ പറയുന്നത്.

നായികയെ പ്രശംസിച്ച് സംവിധായകന്‍

കാമസൂത്ര ത്രിഡിയില്‍ ഷെര്‍ലിന്‍ ചോപ്ര

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഷെര്‍ലിന്‍ അപാരമായ ക്ഷമയും സഹകരണ മനോഭാവവും കാണിച്ചിരുന്നുവെന്ന് രൂപേഷ് പോള്‍ പറഞ്ഞിരുന്നു.

ചിത്രീകരണവും ആദ്യ റിലീസും അമേരിക്കയില്‍

കാമസൂത്ര ത്രിഡിയില്‍ ഷെര്‍ലിന്‍ ചോപ്ര

ചിത്രത്തിന്റെ ഏറെഭാഗങ്ങളും ലോസ് ആഞ്ജലസിലാണ് ചിത്രീകരിച്ചത്. 2014 മെയ് 23ന് ഇവിടെത്തന്നെയാണ് ചിത്രത്തിന്റെ പ്രാഥമിക റിലീസ് നടത്തിയതും.

നായകന്‍

കാമസൂത്ര ത്രിഡിയില്‍ ഷെര്‍ലിന്‍ ചോപ്ര

മിലിന്ദ് ഗുണാജിയാണ് കാമസൂത്ര ത്രിഡിയില്‍ നായകനായി അഭിനയിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X