ഭർത്താവിന്റെ മദ്യപാനം, മകൾക്കേറ്റ ആസിഡ് ആക്രമണം, പട്ടിണി! അമ്മയുടെ ജീവിതത്തെ കുറിച്ച് നടി

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കണ ചിത്രമാണ് പങ്ക. ജനുവരി 24 ന് പ്രദർശനത്തിനെത്തുന്ന ചിത്രം തന്റെ അമ്മയ്ക്കായി സമർപ്പിക്കുന്നതായി താരം. കങ്കണ റാവത്തിന്റെ സഹോദരി രംഗോലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 Kangana

ഞാൻ കങ്കണയോട് ചോദിച്ചു , ഒരു അമ്മയുടെ മാനസികാവസ്ഥ എങ്ങനെയാണ് നിനക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതെന്ന് ചോദിച്ചു. ഇതിന് കങ്കണയുടെ മറുപടി ഇങ്ങനെയായിരുന്നു. ഒരു അമ്മയുടെ വികാരങ്ങൾ മനസ്സിലാകാൻ ഒരു അമ്മയാകണമെന്നില്ല, പകരം നല്ലൊരു മകളായാൽ മതി. പങ്ക ഞങ്ങൾ അമ്മയ്ക്കായി സമർപ്പിക്കുന്നുവെന്ന് രംഗോലി ട്വീറ്റ് ചെയ്തു.

പിതാവിന്റെ മദ്യപാനം അമ്മയുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനിടയിൽ മൂത്ത മകൾക്കേറ്റ ആസിഡ് ആക്രമണവും അതിനെ ചുറ്റിപ്പറ്റിയുണ്ടായ കുത്തുവാക്കുകളും പരിഹാസവും സ്വത്ത് തർക്കം , പട്ടിണിയുമെല്ലാമായിരുന്നു ഞങ്ങളുടെ അമ്മയുടെ ജീവിതം. ഇത്രയും കഷ്ടപ്പാടിനിടയിലും അമ്മ ഞങ്ങൾക്ക് വേണ്ടി നല്ലത് മാത്രമേ ചെയ്തിട്ടുള്ളുവെന്നും രംഗോലി പറഞ്ഞു. സഹോദരി രംഗോലിയാണ് കങ്കണയും സോഷ്യൽ മീഡിയ മനേജ് ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X