»   » കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ ഹൃതിക് റോഷന്‍ പ്രചരിപ്പിച്ചെന്ന് പരാതി ; അറസ്റ്റ് ഉടന്‍?

കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ ഹൃതിക് റോഷന്‍ പ്രചരിപ്പിച്ചെന്ന് പരാതി ; അറസ്റ്റ് ഉടന്‍?

Posted By:
Subscribe to Filmibeat Malayalam

ഹൃതിക് റോഷനെതിരെ പരാതിയുമായി കങ്കണ വീണ്ടുമെത്തി. പ്രണയവും വേര്‍പിരിയലും കഴിഞ്ഞതിന് ശേഷവും പരസ്പരമുള്ള വാക്ക് പോരുകള്‍ ഇരുവരും തമ്മില്‍ മുറുകുകയാണ്.

കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നടി. ഉടന്‍ അറസ്റ്റ് ആവശ്യപ്പെട്ടുക്കൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന്റെ പിന്നാംപുറങ്ങളിലേക്ക്...

കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ ഹൃതിക് റോഷന്‍ പ്രചരിപ്പിച്ചെന്ന് പരാതി ; അറസ്റ്റ് ഉടന്‍?

കങ്കണയും ഹൃതികും പിരിഞ്ഞതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയം ബോളിവുഡില്‍ പാട്ടാകുന്നത്. പിന്നീട് നിരവധി ഗോസിപ്പുകളില്‍ ഇടംപിടിക്കുകയായിരുന്നു ഇവരുടെ പ്രണയവും ബ്രേക്ക് അപ്പും.

കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ ഹൃതിക് റോഷന്‍ പ്രചരിപ്പിച്ചെന്ന് പരാതി ; അറസ്റ്റ് ഉടന്‍?

ഹൃതിക് റോഷനാണ് കങ്കണക്കെതിരെ ആദ്യം പരാതി നല്‍കുന്നത്. തന്നെ മുന്‍ കാമുകന്‍ എന്ന് വിശേഷിപ്പിച്ചു എന്ന് പറഞ്ഞ് മാനനഷ്ടക്കേസിന് പരാതി നല്‍കി.

കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ ഹൃതിക് റോഷന്‍ പ്രചരിപ്പിച്ചെന്ന് പരാതി ; അറസ്റ്റ് ഉടന്‍?

ആഷിഖി 3യില്‍ നിന്നും കങ്കണയെ മാറ്റാന്‍ ഹൃതിക് ആവശ്യപ്പെട്ടത് പ്രശ്‌നങ്ങള്‍ക്ക് വീണ്ടും വഴി തെളിച്ചു.

കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ ഹൃതിക് റോഷന്‍ പ്രചരിപ്പിച്ചെന്ന് പരാതി ; അറസ്റ്റ് ഉടന്‍?

ഹൃതിക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇമെയിലിലൂടെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന പരാതി കങ്കണയും നല്‍കി. പിന്നീട് വക്കീല്‍ നോട്ടീസുകളുടെ പ്രവാഹം തന്നെയായിരുന്നു.

കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ ഹൃതിക് റോഷന്‍ പ്രചരിപ്പിച്ചെന്ന് പരാതി ; അറസ്റ്റ് ഉടന്‍?

കങ്കണയുടെ സ്വകാര്യ ചിത്രങ്ങള്‍ ഹൃതിക് പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. മുംബൈ പോലീസിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ ഹൃതിക് റോഷന്‍ പ്രചരിപ്പിച്ചെന്ന് പരാതി ; അറസ്റ്റ് ഉടന്‍?

ചിത്രങ്ങള്‍ മൂന്നാമത് ഒരു കക്ഷിക്ക് കൈമാറി എന്നാണ് കങ്കണ പറയുന്നത്.

കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ ഹൃതിക് റോഷന്‍ പ്രചരിപ്പിച്ചെന്ന് പരാതി ; അറസ്റ്റ് ഉടന്‍?

പോലീസില്‍ നല്‍കിയ പരാതിയുടെ കോപി ഐഎഎന്‍എസിനും നല്‍കി.

കങ്കണയുടെ രഹസ്യ ചിത്രങ്ങള്‍ ഹൃതിക് റോഷന്‍ പ്രചരിപ്പിച്ചെന്ന് പരാതി ; അറസ്റ്റ് ഉടന്‍?

പരാതിയില്‍ കങ്കണയ്ക്ക് നീതി ലഭിക്കണം എന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്. സംഗതി സത്യമാണെങ്കില്‍ ഹൃതികിനെ പോലീസ് അറസ്റ്റ് ചെയ്യുമോ?

English summary
Bollywood actress Kangana Ranaut on Thursday lodged a legal complaint against Hrithik Roshan for "misusing" the confidential emails and photographs used at the time when they were together.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam