»   » ശാരീരിക ബന്ധത്തിലേർപ്പെടാൻ കങ്കണ രൺബീറിനെ വിളിച്ചു; രൺബീറിന്റെ ഉത്തരം... വീണ്ടും വെളിപ്പെടുത്തൽ!

ശാരീരിക ബന്ധത്തിലേർപ്പെടാൻ കങ്കണ രൺബീറിനെ വിളിച്ചു; രൺബീറിന്റെ ഉത്തരം... വീണ്ടും വെളിപ്പെടുത്തൽ!

By: Nihara
Subscribe to Filmibeat Malayalam

കങ്കണ റാണവത്തിന്റെ വെളിപ്പെടുത്തലിനെച്ചൊല്ലിയുള്ള പുകിലുകള്‍ ബോളിവുഡില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിമയമപരമായി നേരിടുന്ന ഹൃത്വിക് റോഷന്‍ കഴിഞ്ഞ ദിവസമാണ് നിയമ വിദഗ്ദ്ധന്‍ മുഖേന തന്റെ പരാതി കോടതിയെ അറിയിച്ചത്. അടുത്ത കാലത്തൊന്നും അവസാനിക്കാത്ത തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഹൃത്വികുമായുള്ള ബന്ധത്തിനിടയില്‍ കങ്കണ പലതും തുറന്നു പറഞ്ഞു, രഹസ്യങ്ങളെല്ലാം പരസ്യമായി!

മഹിരയോടൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ വിനയായി.. രണ്‍ബീര്‍ കപൂര്‍ അച്ഛനെ അവഗണിക്കുന്നതിന് കാരണം??

കങ്കണ തനിക്കയച്ച സന്ദേശങ്ങള്‍ ഹൃത്വിക് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളും സന്ദേശങ്ങളുമാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. നിരവധി താരങ്ങളെക്കുറിച്ച് കങ്കണ വെളിപ്പെടുത്തിയിരുന്നു. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, രണ്‍ബീര്‍ കപൂര്‍, രംഗോളി തുടങ്ങി പേരുകള്‍ നീണ്ടുപോവുകയാണ്.

രണ്‍ബീറുമായുള്ള ബന്ധത്തെക്കുറിച്ച്

കത്രീന കൈഫും രണ്‍ബീറും പ്രണയത്തിലായിരിക്കുന്ന സമയത്ത് രണ്‍ബീര്‍ തന്നെയും പ്രണയിച്ചിരുന്നുവെന്ന് കങ്കണ പറയുന്നു. ഹൃത്വിക്ക് റോഷന് അയച്ച സന്ദേശത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

ഇന്‍ബോക്‌സിലെ സന്ദേശങ്ങള്‍ പരിശോധിക്കുന്നത് അവസാനിപ്പിക്കൂ

തന്റെ സന്ദേശങ്ങളാല്‍ ഇന്‍ബോക്‌സ് പലപ്പോഴും നിറഞ്ഞിട്ടുണ്ടാകും . അതിനാനല്‍ത്തന്നെ അവ നോക്കി സംശയി്കാന്‍ നില്‍ക്കണ്ടെന്ന് താംര ഹൃത്വിക്കിനോട് പറഞ്ഞിരുന്നു.

ഹൃത്വിക്കിന് തെറ്റിദ്ധാരണ ഉണ്ടായോക്കാം

പല കാര്യങ്ങളും തുറന്നു പറയുന്നത് ഹൃത്വിക്കിന് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഡേറ്റിങ്ങിന് ശേഷമാണ് ഹൃത്വിക് തന്നെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണമെന്ന കാര്യത്തില്‍ താരത്തിന് വാശിയേറിയത്.

രണ്‍ബീറിനെക്കുറിച്ച് പറയുന്നത്

രണ്‍ബീര്‍ കപൂറുമായുള്ള ബന്ധത്തെക്കുറിച്ചാണ് താരം ഹൃത്വിക്കിനോട് വെളിപ്പെടുത്തിയത്. താന്‍ പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തില്‍ സംശയമുണ്ടാക്കുമെന്ന് താരം തന്നെ മുന്നറിയിപ്പും നല്‍കുന്നുണ്ട്.

ക്വീന്‍ സിനിമയ്ക്ക് മുന്‍പ് കണ്ടിട്ടില്ല

ക്വീന്‍ സിനിമയ്ക്ക് മുന്‍പ് താന്‍ രണ്‍ബീറിനെ കണ്ടിരുന്നില്ല. ഇടയ്ക്ക് ചില ചടങ്ങുകള്‍ക്കിടെ കണ്ടപ്പോള്‍ സഹോദര സ്‌നേഹമായിരുന്നു അനുഭവപ്പെട്ടത്. ഈ സിനിമയ്ക്ക് ശേഷമാണ് കൂടുതല്‍ പരിചയപ്പെട്ടത്.

മറ്റൊരാളുമായി പ്രണയത്തിലാണ്

തന്നോട് ഇഷ്ടമുണ്ടെന്ന തരത്തില്‍ രണ്‍ബീര്‍ പെരുമാറിയപ്പോള്‍ മറ്റൊരാളുമായി പ്രണയത്തിലാണ് താനെന്നായിരുന്നു കങ്കണ പറഞ്ഞത്. ഗ്വാളിയാറിലെ ഷൂട്ടിങ്ങിനിടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പേര് വെളിപ്പെടുത്തിയില്ല

മറ്റൊരാളുമായി പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും അതാരാണെന്ന് താന്‍ വെളിപ്പെടുത്തിയിരുന്നില്ല. പിറന്നാള്‍ ദിനത്തില്‍ ഹൃത്വിക് തന്നെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായിരുന്നതാണെന്നും കങ്കണ പറയുന്നു.

ശാരീരിക ബന്ധത്തിന് ക്ഷണിച്ചപ്പോള്‍

രണ്‍ബീറിനെ ശാരീരിക ബന്ധത്തിന് ക്ഷണിച്ചപ്പോള്‍ സാധാരണ പോലുള്ള പ്രണയത്തിനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു താരം വ്യക്തമാക്കിയത്. ഇതോടെയാണ് അദ്ദേഹം കത്രീനയെ ചതിക്കുകയാണെന്ന് തോന്നിയത്.

English summary
In these new set of emails that have surfaced, several Bollywood names have been invoked, in her letters, including Ranbir Kapoor (RK), Katrina Kaif (Kat) and her sister Rangoli Chandel (Rangu).

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam