കളിപ്പാവയാകരുത്!! നട്ടെല്ല് വേണം.. ക്ഷമ പറഞ്ഞിട്ടും ആലിയയോട് തണുക്കാതെ കങ്കണ

ആലിയ കരൺ ജോഹറിന്റെ കയ്യിലെ പാവയാണെന്നാണ് കങ്കണയുടെ വിമർശനം.

വിവാദങ്ങളുടെ കളിത്തോഴിയാണ് കങ്കണ റാവത്ത്. ഒന്നിനു പുറകെ ഒന്നായി വിവാങ്ങൾ താരത്തെ തേടിയെടുത്തുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മണികർണ്ണികയെ ചുറ്റിപ്പറ്റിയുളള വിവാദങ്ങൾ കനക്കുമ്പോൾ ബോളിവുഡ നടിമാർക്കെതിരെ താരം രഗത്തെത്തിയിരിക്കുകയാണ്. നടി ആലിയ ഭട്ടിനേയും സംവിധായകൻ കരൺ ജോഹറിനുമെതിരെ രൂക്ഷമിമർശനവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്.

kakana rawath

ആലിയ കരൺ ജോഹറിന്റെ കയ്യിലെ പാവയാണെന്നാണ് കങ്കണയുടെ വിമർശനം. പിങ്ക് വില്ലയാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ആലിയയെ വിളിച്ച രൂക്ഷമായ ഭാഷയിൽ സംസാരിച്ചുവെന്നും കങ്കണ പറയുന്നുണ്ട്. ഇതിനു മുൻപ് മണികർണ്ണികയെ പിന്തുണച്ചില്ലെന്ന് ആരോപിച്ച് താരത്തിനെതിരെ കങ്കണ രംഗത്തെത്തിയിരുന്നു.

അതേസമയം കങ്കണയോട് ക്ഷമാപണവുമായി ആലിയ രംഗത്തെത്തിയിരുന്നു. താൻ ഏറെ ആരാധിക്കുന്നതും ബഹുമാനിക്കുന്നതുമായ താരമാണ് കങ്കണയെന്നും. എനനാൽ ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് താൻ തിരക്കായി പോയതു കൊണ്ട് മണികർണ്ണികയെ കുറിച്ച് പ്രതികരിക്കാതിരുന്നതെന്നും താരം പറഞ്ഞികരുന്നു. എന്നാൽ ഇതിനു പിന്നാലേയും ആലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കക്കണ രംഗത്തെത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X