»   » ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആരാണെന്നോ?

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആരാണെന്നോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി ആരാണെന്നറിയാമോ ? മറ്റാരുമല്ല ബോളിവുഡിലെ താര സുന്ദരി. തന്റെ ഏറ്റവും പുതിയ ചിത്രത്തിനായി കങ്കണ 11 കോടി രൂപയുടെ കരാറൊപ്പിട്ടതായാണ് റിപ്പോര്‍ട്ട്.

കങ്കണ റണാവത്ത്. ക്യൂന്‍, തനു വെഡ്‌സ് മനു എന്നീ ചത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ഈ വിജയമാണ് കങ്കണയുടെ ഡിമാന്‍ഡ് ഉയര്‍ത്തിയത്.

-kangana-ranaut-says-i-am-not-answerable-to-anyone-2.jpg -Properties

കങ്കണയുടെ പ്രതിഫലം ഇതിനോടകം തന്നെ വാര്‍ത്തയായിക്കഴിഞ്ഞു. കട്ടി ബട്ടി'യുടെ പ്രൊമോഷനു വേണ്ടി എത്തിയ താരത്തോട് പ്രതിഫലത്തെക്കുറിച്ചുള്ള ചോദ്യവും ഉയര്‍ന്നു.

നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടി ബട്ടി. ഇമ്രാന്‍ ഖാന്‍ ആണ് ചിത്രത്തില്‍ കങ്കണയുടെ നായകനായി എത്തുന്നത്. ഇരുവരും ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്.

English summary
Actress Kangana Ranaut, who is reportedly Bollywood's highest paid actress, says it's 'justified' if she demands a high salary.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam