പെണ്‍ക്കരുത്തിന്റെ ഉത്തമ ഉദാഹരണമായ ഝാന്‍സിയിലെ ആ റാണി ഇതാണ്! കങ്കണ റാണവത് അതിശയിപ്പിക്കും!

ഝാന്‍സി റാണിയുടെ ജീവിതകഥയുമായി നിര്‍മ്മിക്കുന്ന സിനിമയാണ് മണികര്‍ണിക ദി ക്വീന്‍ ഓഫ് ഝാന്‍സി. ക്രിഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ ഷൂട്ടിങിന് ശേഷം ജയ്പൂരിലെ ആംബര്‍ ഫോര്‍ട്ടിലാണ് ഇപ്പോള്‍ നടത്തുന്നത്.

kangana-ranaut

സിനിമയില്‍ നിന്നും ഝാന്‍സി റാണിയുടെ പുതിയ ലുക്കിലെത്തിയ കങ്കണയുടെ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. കങ്കണ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പുതിയ ചിത്രം പുറത്ത് വിട്ടിരുന്നു. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് കഥയൊരുക്കിയ കെ വിജയേന്ദ്ര പ്രസാദാണ് ഝാന്‍സി റാണിയ്ക്ക വേണ്ടിയും കഥ ഒരുക്കിയിരിക്കുന്നത്.

നിലവില്‍ 2018 ഏപ്രില്‍ 27 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. വാള്‍ പയറ്റിന് പ്രധാന്യമുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കങ്കണയ്ക്ക് പരിക്കേറ്റിരുന്നു. നെറ്റിയില്‍ ആഴത്തിലായിരുന്നു മുറിവേറ്റിരിക്കുന്നത്. ചിത്രത്തിന് വേണ്ടി വാള്‍ പയറ്റ് മാത്രമായിരുന്നില്ല കുതിര സവാരിയും കങ്കണ അഭ്യസിച്ചിരുന്നു. അത്തരത്തില്‍ ത്യാഗങ്ങള്‍ നിറഞ്ഞതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്.

‪All hail the Queen! #KanganaRanaut spotted in Jaipur while she was shooting for #Manikarnika - The Queen of Jhansi! ‬

A post shared by Kangana Ranaut (@team_kangana_ranaut) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X