സത്യത്തിൽ ഇവരുടെ പ്രശ്നം എന്താണ്!! ഒന്നും മനസിലാവുന്നില്ല, കങ്കണയ്ക്കെതിരെ വിമർശനവുമായി സോയാ അക്തർ

കങ്കണയുടെ ചിത്രമായ മണികർണ്ണിക റിലിസിനെത്തിയതിനു തെട്ടു പിന്നാലെ തന്റെ സഹപ്രവർത്തകർകരെ രൂക്ഷമായി വിമർശിച്ച് താരം രംഗത്തെത്തിയിരുന്നു.

ബോളിവുഡ് താരം കങ്കണ റാവത്തിനെതിരെ രൂക്ഷ വിമർശനവുമായി സോയ അക്തർ. സഹപ്രവർത്തകർക്ക് നേരെയുളള താരത്തിന്റെ വിമർശൻത്തിന്റെ പശ്ചാത്തലത്തിലായിരുന്നും സോയ അക്തറിന്റെ പ്രതികരണം. കങ്കണയുടെ ചിത്രങ്ങൾ സൂപ്പർ ഹിറ്റായി ഓടുകയാണ്. എല്ലാവരും അവരെ പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇത്തരത്തിലുളള വില കുറഞ്ഞ് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ലെന്നും സോയ ചോദിക്കുന്നു. കങ്കണയുടെ പ്രശ്നം എന്താണെനന് തിരിച്ചറിയാൻ പോലും അവർ ശ്രമിക്കുന്നില്ല. അനാവഷ്യമായി ആളുകളെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണെന്നും സോയാ അക്തർ കൂട്ടിച്ചേർത്തു.

 zoyaakhtar

കങ്കണയുടെ ചിത്രമായ മണികർണ്ണിക റിലിസിനെത്തിയതിനു തെട്ടു പിന്നാലെ തന്റെ സഹപ്രവർത്തകർകരെ രൂക്ഷമായി വിമർശിച്ച് താരം രംഗത്തെത്തിയിരുന്നു. തന്റെ ചിത്രങ്ങളാരും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നുമില്ലെന്നുള്ള അരോപണമായിരുന്നു താരം ഉന്നയിച്ചത്. നടി ആലിയ ഭട്ടിനെതിരെ പരസ്യമായി താരം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആലിയ ക്ഷമാപണവും ചോദിച്ചിരുന്നു.

ഝാൻസിറാണി ഗൗരി ലക്ഷ്മി ഭായ് യുടെ ജീവിതകഥ പറയുന്ന മണികർണ്ണിക തിയേറ്ററുകളിൽ വൻ വിജയം നേടി ജ്രൈത്രയാത്ര തുടരുകയാണ്. 90 കോടിയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ച കളക്ഷൻ. ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക അഭിപ്രായമാണ് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X