സഹോദരിക്ക് ഇല്ലാത്ത ട്വിറ്റർ ഇന്ത്യയിൽ വേണ്ട, പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങണം
ബോളിവുഡ് താരം കങ്കണ റാവത്തിന്റെ സഹോദരിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. വിദ്വേഷ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് രംഗോലിയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. ഇപ്പോഴിത സഹോദരിയെ പിന്തുണച്ച് നടി കങ്കണ റാവത്ത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!
തന്റെ സഹോദരി മുസ്ലീങ്ങളെ വംശഹത്യ ചെയ്യണമെന്നല്ല പറഞ്ഞത്. അത്തരത്തിൽ ഒരു ട്വീറ്റ് രംഗോലി പങ്കുവെച്ചതായി കാണിച്ചുകൊണ്ട് മുന്നോട്ട് വന്നാൽ തങ്ങൾ മാപ്പ് പറയാൻ തയാറാണെന്നും താരം വീഡിയോയിലൂടെ പറഞ്ഞു. എല്ലാ മുസ്ലീങ്ങളും ഭീകരവാദികൾ ആണെന്നാണോ ഇതുകൊണ്ട് ആളുകൾ ഉദ്ദേശിക്കുന്നതെന്നും കങ്കണ ചോദിക്കുന്നു.
നിങ്ങൾ അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലർ; നിത, മുകേഷ് അംബാനിയുടെ ജീവിത പങ്കാളിയായത് ഇങ്ങനെ
കൊറോ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിന് പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാൻ ചെന്ന ഡോക്ടർമാരേയും പോലീസ് ഉദ്യോഗസ്ഥരേയും ഒരു സംഘം ആളുകൾ മർദ്ദിച്ചിരുന്നു. ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെയായിരുന്നു രംഗോലിയുടെ ട്വീറ്റ്. അവിടെയുള്ള മുല്ലാമാരെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ഇവർ ട്വീറ്റ് ചെയ്തത്. എന്നാൽ രംഗോലി ഉദ്യേശിച്ചത് മൊറാദാബാദിൽ പോലീസിനേയും ഡോക്ടർമാരേയും തടഞ്ഞവരെ വെടിവെച്ച് കൊല്ലണമെന്നാണ്. അല്ലാതെ ഒരു പ്രത്യേക സമുദായത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും കങ്കണ പറയുന്നു.
ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ഉണ്ടാക്കുന്ന കാശ് ഇരട്ടിയാക്കുന്നത് ഇങ്ങനെ; നിക്ഷേപ രഹസ്യങ്ങൾ പരസ്യമായി
കൂടാതെ വീഡിയോയിൽ സൂസന്‍ ഖാന്റെ സഹോദരി, ജ്വല്ലറി ഡിസൈനര്‍ ഫറ ഖാന്‍ അലി, റീമ കഗ്ട്ടി എന്നിവരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. താനും തന്റ സഹോദരിയും ഇന്ത്യയിൽ വർഗീത സൃഷ്ടിക്കുകയണെന്നുള്ള വ്യജ പ്രചരണം നടത്തിയത് ഇവരാണെന്നും കങ്കണ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. നിലവിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നമ്മൾ ഉപേക്ഷിക്കണമെന്നും പകരം ഇന്ത്യയ്ക്ക് മാത്രമായി പുതിയ സോഷ്യൽ മീഡിയ ഉണ്ടാക്കണമെന്നും കങ്കണ വീഡിയോയിൽ പറയുന്നുണ്ട്.
മാസം 210 രൂപ എടുക്കാനുണ്ടോ? എങ്കിൽ നിങ്ങൾക്കും നേടാം വർഷം 60000 രൂപ പെൻഷൻ
രംഗോലിക്കെതിരെ രൂക്ഷമായ വിമർശനമയിരുന്നു സോഷ്യൽമീഡിയയിലൂടെ ഉയർന്നത്.വര്‍ഗീയ വിഷം പടര്‍ത്തുന്ന മറ്റൊരു വൈറസ് ഇവിടെയുണ്ടെന്നും കങ്കണ റണൗത്തിന്റെ സഹോദരിയാണതെന്നും അവരെ ക്വാറന്റൈനിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് താരം സുമിത് കശ്യപ് രംഗത്തെത്തിയിരുന്നു. കങ്കണയ്ക്ക് ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ട് ഇല്ല.


Click it and Unblock the Notifications