»   » ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാണ് ആഗ്രഹം, എന്തുകൊണ്ട്? കങ്കണ പറയുന്നു

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാണ് ആഗ്രഹം, എന്തുകൊണ്ട്? കങ്കണ പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് നടിമാരില്‍ വിവാഹ പ്രായമായവരില്‍ നടി കങ്കണയുമുണ്ട്. ആരാധകര്‍ക്ക് അറിയേണ്ടത് കങ്കണയ്ക്ക് ഉടന്‍ വിവാഹമുണ്ടോ എന്നാണ്. അടുത്തിടെ നടി കങ്കണ അതിനുള്ള മറുപടി നല്‍കി. ഇന്ത്യ കൗച്ചര്‍ വീക്ക് 2016ന്റെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുമ്പിലാണ് നടി തന്റെ വിവാഹത്തെ കുറിച്ച് ഞെട്ടിക്കുന്ന മറുപടി നല്‍കിയത്.

വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഒരു വിവാഹമല്ല, ഒന്നില്‍ കൂടുതല്‍ വിവഹം കഴിക്കാനാണ് തനിക്ക് ആഗ്രഹമെന്നാണ് നടി പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരു ആഗ്രഹം എന്തുക്കൊണ്ടാണെന്നും നടി പിന്നീട് വ്യക്തമാക്കിയിരുന്നു.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാണ് ആഗ്രഹം, എന്തുകൊണ്ട്? കങ്കണ പറയുന്നു

ഒന്നില്‍ കൂടുതല്‍ വിവാഹം ജീവിതത്തില്‍ സംഭവിക്കാം. അതുകൊണ്ട് തന്നെയാണ് ഒന്നില്‍ കൂടുതല്‍ വിവാഹത്തെ കുറിച്ച് താന്‍ മുന്‍കൂട്ടി പറയുന്നതെന്നും താരം പറയുന്നു.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാണ് ആഗ്രഹം, എന്തുകൊണ്ട്? കങ്കണ പറയുന്നു

ഇന്ത്യാ കൗച്ചര്‍ വീക്ക് 2016ല്‍ ഫാഷന്‍ ഫെസ്റ്റിവലില്‍ മാനവ് ഗംഗാനിയുടെ ഡിസൈനിലുള്ള വസ്ത്രമണിഞ്ഞാണ് കങ്കണ പങ്കെടുത്തത്.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാണ് ആഗ്രഹം, എന്തുകൊണ്ട്? കങ്കണ പറയുന്നു

അടുത്തിടെയാണ് ഹൃത്വിക് റോഷന് കങ്കണ അയച്ച പ്രണയ ലേഖനങ്ങള്‍ പുറത്തായത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാണ് ആഗ്രഹം, എന്തുകൊണ്ട്? കങ്കണ പറയുന്നു

2016ലെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് കങ്കണയ്ക്കായിരുന്നു. തനു വേഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കങ്കണ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.

rnഇന്ത്യാ കൗച്ചര്‍ വീക്ക് 2016ല്‍ ഫാഷന്‍ ഫെസ്റ്റിവലില്‍ മാനവ് ഗംഗാനിയുടെ ഡിസൈനിലുള്ള വസ്ത്രമണിഞ്ഞാ

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാനാണ് ആഗ്രഹം, എന്തുകൊണ്ട്? കങ്കണ പറയുന്നു

ഇന്ത്യാ കൗച്ചര്‍ വീക്ക് 2016ല്‍ ഫാഷന്‍ ഫെസ്റ്റിവലില്‍ മാനവ് ഗംഗാനിയുടെ ഡിസൈനിലുള്ള വസ്ത്രമണിഞ്ഞ് കങ്കണ.

English summary
Kangana says about her marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam