»   » ചുംബിക്കാന്‍ മടിയില്ല, മുന്‍ കാമുകന്മാര്‍ക്കൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കും

ചുംബിക്കാന്‍ മടിയില്ല, മുന്‍ കാമുകന്മാര്‍ക്കൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കും

Posted By: Sanviya
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം ചുംബനരംഗങ്ങളില്‍ അഭിനയിക്കാനൊ മുന്‍ കാമുകന്മാര്‍ക്കൊപ്പം അഭിയിക്കാനൊ തനിക്ക് മടിയില്ലെന്ന് കരീന കപൂര്‍. മുന്‍ കാമുകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ മടി കാണിക്കുന്നത് പഴയ സങ്കല്പമാണെന്നും താന്‍ അതിനോട് യോചിക്കുന്നില്ലെന്നും കരീന കപൂര്‍ പറഞ്ഞു.

സെയ്ഫ് അലി ഖാനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന കരീന കപൂര്‍ അടുത്തിടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്. അര്‍ജുന്‍കപൂറും അമിതാഭ് ബച്ചനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കീ ആന്റ് കാ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ തിരിച്ചു വരവ്. തുടര്‍ന്ന് വായിക്കൂ...

ചുംബിക്കാന്‍ മടിയില്ല, മുന്‍ കാമുകന്മാര്‍ക്കൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കും

വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന കരീന കപൂര്‍ കീ ആന്റ് കാ എന്ന ചിത്രത്തില്‍ അര്‍ജുന്‍ കപൂറിനൊപ്പം ചുംബന രംഗത്തിലും അഭിനയിച്ചിരുന്നു.

ചുംബിക്കാന്‍ മടിയില്ല, മുന്‍ കാമുകന്മാര്‍ക്കൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കും

വിവാഹത്തിന് ശേഷം തനിക്ക് മുന്‍ കാമുകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് മടിയില്ലെന്ന് കരീന കപൂര്‍ പറയുന്നു.

ചുംബിക്കാന്‍ മടിയില്ല, മുന്‍ കാമുകന്മാര്‍ക്കൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കും

നേരത്തെ പ്രണയിച്ചു എന്നതിനാല്‍ ഇപ്പോള്‍ ഒന്നിച്ച് അഭിനയിക്കുന്നതില്‍ മടി ഇല്ല. അത്തരം പഴിയ സങ്കല്പങ്ങളില്‍ തനിക്ക് താത്പര്യമില്ലെന്നും നടി പറയുന്നു.

ചുംബിക്കാന്‍ മടിയില്ല, മുന്‍ കാമുകന്മാര്‍ക്കൊപ്പം ഇഴുകി ചേര്‍ന്ന് അഭിനയിക്കും

സെയ്ഫ് അലി ഖാനുമായുള്ള വിവാഹത്തിന് മുമ്പ് കരീനയ്ക്ക് ഒരു കണ്ടീഷനുണ്ടായിരുന്നു. വിവാഹത്തിന് ശേഷവും സിനിമയില്‍ അഭിനയിക്കണം. കുടുംബ ജീവിതത്തിലേക്ക് കടക്കുന്നു എന്ന കാരണത്താല്‍ തന്റെ കരിയറില്‍ നിയന്ത്രണങ്ങള്‍ വരരുതെന്നും നടി നേരത്തെ പറഞ്ഞിരുന്നു.

English summary
Kareena Kapoor Khan about film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam