»   » കേള്‍ക്കുന്നത് സത്യമോ?കരീനയെയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനെയും ഒന്നിച്ച് കാണാറില്ല!!

കേള്‍ക്കുന്നത് സത്യമോ?കരീനയെയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനെയും ഒന്നിച്ച് കാണാറില്ല!!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം കരീനയെയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനെയും ഒന്നിച്ച് കാണാത്തത് പാപ്പരസികള്‍ക്ക് സംശയം. അടുത്തിടെ ബാങ്കോക്കില്‍ അവധി ആഘോഷിക്കാന്‍ പോയി എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയത് കരീന തനിച്ചായിരുന്നു. അതുക്കൊണ്ട് തന്നെയാണ് ഇരുവരും പിണക്കത്തിലാണോ എന്ന് പാപ്പരാസികള്‍ക്ക് സംശയമായത്.

എന്നാല്‍ പാപ്പരാസികളുടെ സംശയത്തിന് കരീന കപൂര്‍ മറുപടിയും നല്‍കി കഴിഞ്ഞു. സെയ്ഫ് അലി ഖാന്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന റംഗൂണ്‍ എന്ന ചിത്രത്തിലാണ് സെയ്ഫ് അലി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സെപ്തംബര്‍ 30നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

കേള്‍ക്കുന്നത് സത്യമോ?കരീനയെയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനെയും ഒന്നിച്ച് കാണാറില്ല!!

2012 ഒക്ടോബര്‍ 16നായിരുന്നു കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും വിവാഹം.

കേള്‍ക്കുന്നത് സത്യമോ?കരീനയെയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനെയും ഒന്നിച്ച് കാണാറില്ല!!

സെയ്ഫ് അലി ഖാനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന കരീന കപൂര്‍ അടുത്തിടെയായിരുന്നു സിനിമയിലേക്ക് തിരിച്ചു വന്നത്. അര്‍ജുന്‍ കപൂറും അമിതാഭ് ബച്ചനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കീ ആന്റ് കാ എന്ന ചിത്രത്തിലൂടെ.

കേള്‍ക്കുന്നത് സത്യമോ?കരീനയെയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനെയും ഒന്നിച്ച് കാണാറില്ല!!

കീ ആന്റ് കാ യുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് ശേഷമാണ് അവധിക്കാലം ആഘോഷിക്കാന്‍ കരീന വിദേശത്ത് എത്തിയത്.

കേള്‍ക്കുന്നത് സത്യമോ?കരീനയെയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനെയും ഒന്നിച്ച് കാണാറില്ല!!

ബാങ്കോക്കില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയി എയര്‍പോര്‍ട്ടില്‍ മടങ്ങിയെത്തിയ കരീനയ്‌ക്കൊപ്പം സെയിഫിനെ കാണാത്തതിനാലാണ് പാപ്പരാസികള്‍ സംശയിച്ചത്.

കേള്‍ക്കുന്നത് സത്യമോ?കരീനയെയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനെയും ഒന്നിച്ച് കാണാറില്ല!!

സെയ്ഫ് അലി ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണെന്ന് പറയുന്നു.

English summary
Kareena Kapoor Khan back from a holiday in Bangkok.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam