»   » താന്‍ ഗര്‍ഭിണിയല്ല, അപവാദ പ്രചരണത്തിനെതിരെ കരീന കപൂര്‍

താന്‍ ഗര്‍ഭിണിയല്ല, അപവാദ പ്രചരണത്തിനെതിരെ കരീന കപൂര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

കരീന അമ്മയാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ വ്യാജ വാര്‍ത്തയെക്കെതിരെ കരീന കപൂര്‍ രംഗത്ത് എത്തിയിരിക്കുന്നു. താന്‍ ഗര്‍ഭിണിയല്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമാണ് കരീന കപൂര്‍.

2012 ഒക്ടോബര്‍ 16നായിരുന്നു കരീന കപൂറും സെയ്ഫ് അലിഖാനും തമ്മിലുള്ള വിവാഹം. അഞ്ച് ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകളായിരുന്നു. വിവാഹത്തിന് ശേഷം മുബൈയിലെ താജ്മഗല്‍ പാലസ് ആന്റ് ടവറില്‍ വച്ച് ഗംഭീരം വിരുന്നും നടത്തി.

kareenakapoor

ആര്‍ ബാല്‍കി സംവിധാനം ചെയ്ത കീ ആന്റ് കായാണ് കരീനയുടെ പുതിയ ചിത്രം. അര്‍ജുന്‍ കപൂര്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിച്ചു വരുന്നത്.

ഈറോസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ ബാല്‍കി, ആര്‍കെ ദമനി, രാകേഷ്, സുനില്‍ ലുള്ള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

-
-
-
-
-
-
English summary
Kareena Kapoor Khan denies rumours of her pregnancy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam