തൈമൂറിനെ പട്ടിണിക്കിട്ടോ?കുഞ്ഞ് മെലിയാനുള്ള കാരണം എന്താണ്... മറുപടിയുമായി കരീന

ബോളിവുഡിലെ സ്റ്റൈലിഷ് കപ്പിൾസായി നടി കരീന കപൂറും നടൻ സെയ്ഫ് അലിഖാനും. ബോളിവുഡ് ബിഗ് സ്ക്രീനിൽ തിളങ്ഹി നിന്നിരുന്ന സമയത്തായിരുന്നു കരീനയുടെ വിവാഹം. തുടർന്നു താരം സിനിമയിൽ സജീവമായിരുന്നു. ബോളിവുഡ് താരങ്ങൾക്കെതിരെയുളള വിമർശനങ്ങളും ഗോസിപ്പു കഥകളും സർവ്വ സാധരണമാണ്. എന്നാൽ വിവാഹത്തിനു ശേഷം നടിമാർ അധികം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറില്ല. എന്നാൽ ഇവിടെ കരീനയുടെ കാര്യം നേരെ വിപരീതമാണ്. അമ്മയായ ശേഷവും താരത്തെ വെറുതെ വിടാൻ ഇവർ തയ്യാറാകുന്നില്ല.

kareena

സെലിബ്രിറ്റി കുഞ്ഞുങ്ങളിൽ വളരെ ചെറു പ്രായത്തിൽ തന്നെ പാപ്പരാസികളുടെ കണ്ണിൽ ഇരയായത് കരീന-സെയ്ഫ് ദമ്പതികളുടെ പുത്രൻ തൈമൂറായിരുന്നു . എവിടെ തിരിഞ്ഞലും ക്യാമറ കണ്ണകൾ കുഞ്ഞിന്റെ പിന്നാലെ പായും. ആ ചെറിയ കുട്ടിയെ ട്രോളാൻ പോലും ഇവറ്റകൾ യാതൊരു മടിയുമില്ല. ഇപ്പോൾ മകന് നേരെ ഉയരുന്ന ട്രോളുകൾക്ക് മറുപടിയുമായി അമ്മ കരീന രംഗത്തെത്തിയിരിക്കുകയാണ്.അര്‍ബാസ് ഖാന്‍ അവതാരകനായത്തെുന്ന ചാറ്റ് ഷോയിലാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ജനിച്ചപ്പോൾ തന്നെ ക്യൂട്ട് ബബ്ലി കുട്ടിയായിരുന്നു തൈമൂറ്‍. എന്നാൽ ഇപ്പോൾ തൈമൂർ മെലിയുന്നു എന്നാണ് ആരാധകരുടെ വാദം. തൈമൂറ്‍ പട്ടിണി കിടക്കുന്നു എന്നു തരത്തിലുള്ള വാർത്തകൾ സജീവമായിരുന്നു. എന്നാൽ അതിനുളള മറുപടിയാണ് താരം നൽകിയിരിക്കുന്നത്. "അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല. സത്യത്തില്‍ അവന്‍ കുറച്ചേറെ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.അവന് നന്നായി തടി തോന്നിക്കാന്‍‌ തുടങ്ങിയെന്നും കാരീന പറഞ്ഞു. തൂടാതെ കുഞ്ഞിനെ വിടാതെ പിന്തുടരുന്ന പപ്പാരസികൾക്കും തക്ക മറുപടി കൊടുക്കുന്നുണ്ട്. ആകെ രണ്ട് വയസ്സ് മാത്രമാണ് പ്രായം. എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്ത് കഴിക്കുന്നും എന്നിങ്ങനെയുളള ആലോസകപ്പെടുത്തുന്ന ഒരുപാട് വാർത്തകൾ പുറത്തു വരുന്നുണ്ട്, ഇത് വലപ്പോഴും ആയാൽ കുഴപ്പമില്ലയെന്ന് വിചാരിക്കം. എന്നാൽ എന്നും അയാലോ... കരീന ഷോയിലൂടെ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X