കരീനാ...ഇത്രമേല്‍ ഒരു ചേച്ചിയും അനിയത്തിയെ സ്‌നേഹിയ്ക്കില്ല, കാണൂ

By Meera Balan

ഇത്രമേല്‍ ഒരു ചേച്ചിയും അനിയത്തിയെ സ്‌നേഹിയ്ക്കില്ല. കരിഷ്മ വീണ്ടും അത് തെളിയിച്ചു. ബോളിവുഡിലെ ഈ സഹോദരിമാരായ കരീനയും കരിഷ്മയും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കരീനയുടെ എല്ലാ വിജയത്തിന് പിന്നിലും സന്തോഷത്തിന് പിന്നിലും ചേച്ചിയായ കരിഷ്മയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ഇപ്പോഴിത കരീനയുടെ ഭര്‍തൃ സഹോദരി സോഹയുടെ വിവാഹത്തിന് വളരെ വിലപ്പെട്ട ഒരു സമ്മാനം നല്‍കി കരിഷ്മ വീണ്ടും അനിയത്തിയെ ഞെട്ടിച്ചു. ഈ സഹോദരിമാരുടെ സ്‌നേഹത്തിന് മുന്നില്‍ ബോളിവുഡ് ഒന്നടങ്കം അസൂയപ്പെടുകയാണ്...

കരിഷ്മയുടെ സമ്മാനം

കരീനാ...ഇത്രമേല്‍ ഒരു ചേച്ചിയും അനിയത്തിയെ സ്‌നേഹിയ്ക്കില്ല, കാണൂ

കരിഷ്മ നല്‍കിയ വിവാഹ സമ്മാനം പട്ടൗഡി കുടുംബത്തെയും കരീനയെയും ഞെട്ടിച്ചു. വിവാഹ സമ്മാനം വധുവിനാണ് നല്‍കേണ്ടതെങ്കില്‍ കരിഷ്മ നല്‍കിയത് തന്‍റെ അനിയത്തി കരീനയ്ക്കാണ്. വിവാഹച്ചടങ്ങളില്‍ കരീന കാട്ടിയ ആത്മര്‍ത്ഥതയ്ക്കുള്ള സമ്മാനം. പാരമ്പര്യമായി ലഭിച്ച മോതിരമാണ് കരിഷ്മ കരീനയ്ക്ക് സമ്മാനമായി നല്‍കിയത്. മുത്തശ്ശിയായ കൃഷ്ണ രാജ് കപൂറില്‍ നിന്നുമാണ് മോതിരം കരിഷ്മയ്ക്ക് ലഭിച്ചത്

അനിയത്തിയ്ക്ക് പകരക്കാരിയായും

കരീനാ...ഇത്രമേല്‍ ഒരു ചേച്ചിയും അനിയത്തിയെ സ്‌നേഹിയ്ക്കില്ല, കാണൂ

ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും വളരെ കുറച്ച് സമയം മാത്രമാണ് കരീനയ്ക്ക് ലഭിച്ചത്. എന്നാല്‍ അനിയത്തിയ്ക്ക് പകരക്കാരിയായി പട്ടൗഡി കുടബംത്തിന് വേണ്ടി കരിഷ്മ എല്ലാ ചടങ്ങുകളിലും പങ്കാളിയായി

കരീനയെന്ന ഭാര്യ, പ്രിയപ്പെട്ട മരുമകള്‍

കരീനാ...ഇത്രമേല്‍ ഒരു ചേച്ചിയും അനിയത്തിയെ സ്‌നേഹിയ്ക്കില്ല, കാണൂ

വളരെ പെട്ടെന്നാണ് കരീന പട്ടൗഡി കുടുംബത്തിന്റെ പ്രിയപ്പെട്ട മരുമകളും സെയ്ഫിന്റെ സ്‌നേഹമതിയായ ഭാര്യയുമായി മാറിയത്.

സെയ്ഫുമായി

കരീനാ...ഇത്രമേല്‍ ഒരു ചേച്ചിയും അനിയത്തിയെ സ്‌നേഹിയ്ക്കില്ല, കാണൂ

സെയ്ഫുമായും കുടുംബവുമായും കരിഷ്മ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്

വിവാഹം

കരീനാ...ഇത്രമേല്‍ ഒരു ചേച്ചിയും അനിയത്തിയെ സ്‌നേഹിയ്ക്കില്ല, കാണൂ

സെയ്ഫ് അലിഖാന്റെ അനിയത്തി സോഹ അലിഖാനും കാമുകനും നടനുമായ കുണാല്‍ ഘേമുവും തമ്മിലുള്ള വിവാഹം ജനവരി 25നായിരുന്നു

വിവാഹം

കരീനാ...ഇത്രമേല്‍ ഒരു ചേച്ചിയും അനിയത്തിയെ സ്‌നേഹിയ്ക്കില്ല, കാണൂ

വിവാഹശേഷവും കരീനയും കരിഷ്മയും ഒഴിവുസമയങ്ങള്‍ ഒന്നിച്ച് ചെലവിടാറുണ്ട്. കരീന ഇപ്പോഴും കരിഷ്മയുടെ പ്രിയപ്പെട്ട അനിയത്തിയാണ്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X