»   » കരീന കപൂറിന്റെ ഐറ്റം ഡാന്‍സ് വൈറലാകുന്നു;കാണുക

കരീന കപൂറിന്റെ ഐറ്റം ഡാന്‍സ് വൈറലാകുന്നു;കാണുക

Posted By: AkhilaKS
Subscribe to Filmibeat Malayalam

കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് എന്ന ചിത്രത്തിലെ കരീന കപൂറിന്റെ ഐറ്റം ഡാന്‍സ് വൈറലാകുന്നു. മേരെ നാം മേരി എന്ന ഗാനത്തിനൊപ്പമാണ് കരീന കപൂര്‍ നൃത്തം ചെയ്യുന്നത്.

2012 ല്‍ പുറത്തിറങ്ങിയ ദബാങ് 2 എന്ന ചിത്രത്തിലെ ഫെവിക്കോള്‍ സേ എന്ന സൂപ്പര്‍ഹിറ്റ് ഐറ്റം ഡാന്‍സിന് ശേഷം, കരീന കപൂര്‍ ഐറ്റം ഡാന്‍സുമായി എത്തുന്ന ചിത്രമാണ് ബ്രദേഴ്‌സ്.

kareenakapoor

വാരിയേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ബ്രദേഴ്‌സ്. ചിത്രത്തില്‍ അക്ഷയ് കുമാറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജാക്വിലിന്‍ ഫെര്‍ണ്ടാസാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ മേരാ നാം മേരി എന്ന ഗാനത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറക്കിയത്. അക്ഷയ് കുമാറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയതാണ്.

English summary
With her sexy facial expressions and seductive dance moves, Kareena looks sizzling in each and every frame. Also, she is seen seducing Sidharth Malhotra in the video, who is one of the lead heroes in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam